ബിജു രമേശിന്‍െറ ആരോപണങ്ങള്‍ തള്ളി ചൈനാ സുനില്‍

ബാര്‍ കോഴ കേസില്‍ ഒരു ബാറുമടകൂടി വിജിലന്‍സിന് മൊഴിനല്‍കാനെത്തി. തിരുവനന്തപുരത്തെ ബാറുടമ ചൈനാ സുനില്‍ എന്നറിയപ്പെടുന്ന സുനില്‍കുമാറാണ് വിജിലന്‍സ് എസ്.പി.