ബാല്യകാല്യ സഖിയിലൂടെ ജലജ തിരിച്ചെത്തുന്നു

പഴയകാല നടി ജലജ മലയാള സിനിമാ ലോകത്തിലേക്ക് തിരിച്ചെത്തുന്നു.പ്രശസ്ഥ സാഹിത്യകാരൻ മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി എന്ന നോവലിനെ അടിസ്ഥാനമാക്കി