നിപ ബാധയിൽ ആശങ്കയൊഴിയുന്നു;നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന്റെ നില മെച്ചപ്പെട്ടു

കൊച്ചി: സംസ്ഥാനത്തെ നിപ ബാധയിൽ ആശങ്കയൊഴിയുന്നു. ഒബ്സർവേഷൻ വാർഡിലായിരുന്ന നാലു പേരെ ഡിസ്ചാർജു ചെയ്തു. നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന