ഷോർട്ട്സ് ധരിച്ച യുവതികളെ ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്ത സ്ത്രീയെ തടഞ്ഞുവെച്ച് ഡൽഹിയിലെ യുവതികൾ: വീഡിയോ വൈറൽ

ശിവാനി ഗുപ്ത എന്ന യുവതിയാണ് തങ്ങളെ ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്ത മദ്ധ്യവയസ്കയെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന വീഡിയോ ഫെയ്സ്ബുക്കിൽ