ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ല: മുസ്ലിം ലീഗ്

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയ രാജ്യങ്ങള്‍ അശാസ്ത്രിയമാണ് എന്ന് പറഞ്ഞ് അതിൽ നിന്നും തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയതായി പികെ കുഞ്ഞാലിക്കുട്ടി

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ഇന്‍സ്റ്റഗ്രാം ഐഡി പാസ്‌വേഡ് കൈക്കലാക്കി; ടിക്ടോക് താരം വിനീതിനെതിരെ പരാതിയുമായി വീട്ടമ്മ

സോഷ്യൽ മീഡിയാ റീലിസിലൂടെ താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ എത്തുകയാണ്

മോദി ഭരണത്തിൽ ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്: തോമസ് ഐസക്

ഒന്നുകിൽ സർക്കാർ ബാങ്കുകൾക്കു ധനസഹായം നൽകണം. ഇതിന് ഇനി പണം ഉണ്ടാവില്ലെന്നാണു കേന്ദ്ര സർക്കാർ പറയുന്നത്.

ഇന്ത്യയിൽ ഒരു സംസ്ഥാനത്തുo ഇത്രയുo അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല; സംസ്ഥാന സർക്കാരിനെതിരെ രമേശ് ചെന്നിത്തല

ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഓർഡിനൻസുകൾ; നിലപാട് കടുപ്പിച്ചു ഗവർണർ; അനുനയിപ്പിക്കാന്‍ ചീഫ് സെക്രട്ടറി

കാലാവധി പൂര്‍ത്തിയാകുന്ന 11 ഓർഡിനൻസുകൾ വിശദമായി പഠിക്കാതെ ഒപ്പിടില്ലെന്ന് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്ത നിയമ ഭേദഗതി

ജബൽ അലിയിൽ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബർ നാലിന് തുറക്കും

ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, ഗുരുവായൂരപ്പൻ, അയ്യപ്പൻ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ടാകും.

സപ്ലൈകോ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു

സപ്ലൈക്കോയിൽ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണിത്.

ഇന്നലെ രാത്രി 10ന് തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പ്രസവം. എന്നാൽ രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു

വൈദ്യുതി ഭേദഗതി ബില് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും; ഭേദഗതിയില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ പണിമുടക്കും

രാജ്യവ്യാപക പണിമുടക്കിന്‍റെ ഭാഗമായിട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ പണിമുടക്കുന്നത്

Page 9 of 6055 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 6,055