തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല; മോശം കമന്റ് ചെയ്തയാൾക്ക് മറുപടിയുമായി സ്വാസിക

ഇപ്പോൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്

സ്വാതന്ത്ര്യദിനം; സംസ്ഥാനത്തെ മദ്യവിൽപനശാലകൾക്ക് അവധി

ത്തരവ് പ്രകാരം കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറഷന് കീഴിൽ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചില്ലറ വിൽപ്പനശാലകൾക്കും അവധി ബാധകമാകും.

തായ്‌വാനുമായി സമാധാനപരമായ പുനരേകീകരണമാണ് ആഗ്രഹിക്കുന്നത്; ധവളപത്രം പുറത്തിറക്കി ചൈന

ഇപ്പോൾ സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നത് വസ്തുനിഷ്ഠമായി പ്രയോജനകരമായ അനുരഞ്ജന പാതയ്ക്ക് എതിരാണ്.

തെറ്റ് പറ്റിയിട്ടില്ല, പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്: കളക്ടർ രേണു രാജ്

രാവിലെ 8.25നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. എന്നാൽ ഇതിനോടകം പലയിടത്തും വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു

സീതാരാമത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ച് യുഎഇ

ഇതിനെ തുടർന്ന് നാളെ മുതല്‍(ആഗസ്റ്റ് 11) ചിത്രം രാജ്യത്ത് റിലീസ് ചെയ്യും. ദുല്‍ഖര്‍ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

റേഷൻ ലഭിക്കണമെങ്കിൽ ദേശീയ പതാക വാങ്ങണം; അവസ്ഥ ലജ്‌ജാകരമെന്ന് വരുൺ ഗാന്ധി

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നത് ദരിദ്രർക്ക് ഭാരമായി മാറുകയാണെങ്കിൽ അത് നിർഭാഗ്യകരമാണ്

കേരള സർക്കാർ പാപ്പരാകുമെന്ന അസംബന്ധ പ്രചാരണം നടത്തുന്ന ചില മാധ്യമങ്ങൾക്ക് കൃത്യമായ ലക്ഷ്യമുണ്ട്: തോമസ് ഐസക്

ധനകാര്യ കമ്മീഷന്റെ തീർപ്പുപ്രകാരമുള്ള വിഭവ കൈമാറ്റം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിന് അവകാശമില്ല. ജി.എസ്.ടിയുടെ വിഹിതം ഓട്ടോമാറ്റിക്കായി ലഭിക്കും

Page 4 of 6055 1 2 3 4 5 6 7 8 9 10 11 12 6,055