പാതി മനസ്സോടെയുള്ള ആശംസകൾ; സ്വാതന്ത്ര്യ ദിനത്തിൽ ആശംസ നേർന്ന സാനിയ മിർസക്കെതിരെ വിദ്വെഷ ട്രോളുകൾ

ഓഗസ്റ്റ് 14 ന് വരുന്ന പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ എന്തുകൊണ്ടാണ് സാനിയ ആശംസകൾ അറിയിക്കാത്തതെന്ന് അവർ ചോദിച്ചു.

സുപ്രീം കോടതിയുടെ വിധികൾ നടപ്പാക്കിയില്ലെങ്കിൽ സർക്കാരാണ് ഉത്തരം നൽകേണ്ടത്: നിയുക്ത ചീഫ് ജസ്റ്റിസ് യു യു ലളിത്

കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം കുറയ്ക്കാൻ നിയമസഹായം ഒരു ഉപകരണമായി ഉപയോഗിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സമാധാനമാഗ്രഹിക്കുന്ന ഒരു ജനതയുടെ മുഖത്തേക്കാണ് കൊലയാളികള്‍ നിരന്തരം ചോരച്ചാലുകള്‍ തീര്‍ക്കുന്നത്: കെകെ രമ

അമ്മ പെങ്ങന്‍മാരുടെയും അനാഥമാക്കപ്പെട്ട കുടുംബത്തിന്റെയും നിലവിളികള്‍ക്ക് ഇനിയെങ്കിലും ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും വിലകല്‍പിക്കണം

ഇന്ത്യ ആഗോളതലത്തിൽ സമ്മർദ്ദകരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സൃഷ്ടിപരമായ പങ്ക് വഹിക്കുന്നു; സ്വാതന്ത്ര്യ ദിനത്തിൽ വ്‌ളാഡിമിർ പുടിൻ

സ്വതന്ത്ര വികസനത്തിന്റെ ദശാബ്ദങ്ങളിൽ നിങ്ങളുടെ രാജ്യം സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട വിജയം കൈവരിച്ചു

തടിച്ചിരിക്കുമ്പോഴാണ് നല്ല ഭം​ഗിയുള്ളതെന്ന് പറഞ്ഞു; ധനുഷ് ബോഡി ഷെയ്മിം​ഗ് ഒരിക്കലും ചെയ്യില്ലെന്ന് നിത്യ മേനോൻ

ബോഡി ഷെയ്മിം​ഗ് ധനുഷ് ചെയ്യുകയേ ഇല്ല. കാരണംഅയാൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കലും മറ്റൊരാൾ തടിച്ചിട്ടാണോ മെലിഞ്ഞിട്ടാണോ എന്ന് ധനുഷ്

എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല; ഷാജഹാന്റെ കൊലപാതകത്തിൽ ബിജെപിയെ ന്യായീകരിച്ച് കെ സുധാകരന്‍

ബിജെപിയെ എതിർക്കുന്നുണ്ടെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്നും കെ സുധാകരൻ പറഞ്ഞു.

മുകേഷ് അംബാനിയേയും കുടുംബത്തേയും വധിക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

താൻ ഒരു തീവ്രവാദിയാണെന്നും മുകേഷ് അംബാനിയേയും കുടുംബത്തേയും കാണിച്ചു കൊടുക്കണമെന്നും വിളിച്ച ആൾ പറഞ്ഞു.

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്‌ ആര്‍എസ്‌എസ്‌ – ബിജെപി സംഘമാണ്: സിപിഎം

സിപിഐ എം പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന്‌ നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത്‌ ആര്‍എസ്‌എസ്‌ - ബിജെപി പതിവ്‌ ശൈലിയാണ്‌.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത; പങ്കുണ്ടെന്ന ആരോപണം തള്ളി ബിജെപി

ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആ‌എസ്എസ് ആണ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു.

ലോ​കാ​യു​ക്ത ഓർഡിനൻസ് ഇ​ട​തു​മു​ന്ന​ണി ച​ര്‍​ച്ച ചെയ്യും: കാ​നം ​ജേ​ന്ദ്ര​ന്‍

ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ് സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍

Page 2 of 6063 1 2 3 4 5 6 7 8 9 10 6,063