10 വർഷത്തിന് ശേഷം ‘ദി ഡേർട്ടി പിക്ചർ’ന് രണ്ടാം ഭാഗം വരുന്നു; അഭിനയിക്കാൻ താല്പര്യവുമായി തപ്‌സി പന്നുവും കൃതി സനോനും

2023-ന്റെ ആദ്യ പാദത്തിൽ ചിത്രം ആരംഭിക്കും. അതേസമയം, ആദ്യഭാഗം എഴുതിയ രജത് അറോറ രണ്ടാം ഭാഗത്തിന്റെ പണികൾ ചെയ്യുന്നില്ല.

ആയുർവേദത്തിന്റെ മാനം കാത്തുസൂക്ഷിക്കണം; ബാബാ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ ശാസന

ആയുർവേദത്തിന്റെ നല്ല പേര് നശിപ്പിക്കപ്പെടാത്തതിൽ എനിക്ക് ആശങ്കയുണ്ട്. ഇത് അംഗീകരിക്കപ്പെട്ടതും ആദരണീയവും പുരാതനവുമായ ഒരു ചികിത്സാ സമ്പ്രദായമാണ്

രാജ്യത്ത് ആദ്യം; സർക്കാർ മേഖലയിൽ ആദ്യ ഓൺലൈൻ ടാക്‌സി സർവീസായ ‘കേരള സവാരി’ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഇതിൽ വാഹനങ്ങളിലെ ഓരോ ഡ്രൈവർക്കും പൊലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.

ജലക്ഷാമം: കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുത്; സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐ നിർദ്ദേശം

വരൾച്ചയല്ല, വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നതിന് വേണ്ട രാസവസ്തുക്കളുടെ അഭാവമാണ് ജലദൗർലഭ്യതയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

ബിഹാർമന്ത്രിസഭയിലെ മന്ത്രിമാരിൽ 72%പേരും ക്രിമിനൽ കേസുകൾ നേരിടുന്നു; റിപ്പോർട്ട്

റിപ്പോർട്ട് പ്രകാരം 23 മന്ത്രിമാർ (72 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളും 17 മന്ത്രിമാർ (53 ശതമാനം) ക്കെതിരെ ഗുരുതരമായ

തപ്‌സി പന്നുവിനേക്കാൾ വലിയ മാറിടം തനിക്കുണ്ടെന്ന് അനുരാഗ് കശ്യപ്

തനിക്ക് വലിയ വയറുണ്ടെന്നും, ഇത്തരമൊരു ഫോട്ടോ ഷൂട്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയ തകർക്കാൻ താൻ തീരുമാനിച്ചാൽ അത് തടസ്സമാകുമെന്നും അനുരാഗ്

സിവിക് ചന്ദ്രന് ജാമ്യം; സ്ത്രീകള്‍ക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികള്‍ ചെന്നെത്തുന്നു: വനിതാ കമ്മീഷൻ

രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണര്‍ത്തുന്ന ഇത്തരം നടപടികളില്‍ ഒരു വീണ്ടുവിചാരം അത്യാവശ്യം തന്നെയാണ്.

തീര സംരക്ഷണത്തിനായി കേന്ദ്രസർക്കാരിനോട് 2,400 കോടിയുടെ സഹായം തേടി കേരളം

വിഴിഞ്ഞം വിഷയത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നതിനിടെയാണ് സംസ്ഥാന തുറമുഖ മന്ത്രി കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

നിതിൻ ഗഡ്കരിയെയും ശിവരാജ് സിംഗ് ചൗഹാനെയും പാർലമെന്ററി ബോർഡിൽ നിന്നും ഒഴിവാക്കി ബിജെപി

അതേസമയം, പാർലമെന്ററി ബോർഡ് പുനസ്സംഘടനനയിൽ പുതുമുഖങ്ങളെയും ഉൾപ്പെടുത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രമാർ, അധ്യക്ഷന്മാർ എന്നിവരെ തീരുമാനിക്കുന്ന ഉന്നത പാർട്ടി സമിതിയാണ് പാർലമെന്ററി

വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് ക്രൂര മർദ്ദനം; പ്രതി പിടിയിൽ

വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ മർദ്ദിച്ച കേസിൽ പ്രതി രാധാകൃഷ്ണൻ അറസ്റ്റിലായി.

Page 1 of 60681 2 3 4 5 6 7 8 9 6,068