യോഗി സർക്കാർ റദ്ദാക്കി; ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ഉത്തർപ്രദേശിൽ അവധിയില്ല
ആഗസ്റ്റ് 15ന് സംസ്ഥാനത്ത് സ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി, സർക്കാർ, സർക്കാരിതര ഓഫീസുകൾ, മാർക്കറ്റ് എന്നിവയൊന്നും അടഞ്ഞുകിടക്കില്ല.
ആഗസ്റ്റ് 15ന് സംസ്ഥാനത്ത് സ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി, സർക്കാർ, സർക്കാരിതര ഓഫീസുകൾ, മാർക്കറ്റ് എന്നിവയൊന്നും അടഞ്ഞുകിടക്കില്ല.
അതിന്റെ പുറമെയാണ് സംസ്ഥാനത്ത് സംഘപരിവാറിന്റെയും സര്‍ക്കാറിന്റെയും ഇടയില്‍ സമന്വയമുണ്ടാക്കുക എന്നതും.
കൊവിഡ് മഹാമാരിക്കിടയില്‍ ജനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നതില്‍ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും
ഇതുവഴി അന്താരാഷ്ട്ര തീർത്ഥാടന ടൂറിസത്തിനു ഊർജം നൽകാനും അയോധ്യക്ക് ആഗോള ടൂറിസം ഭൂപടത്തിൽ ഇടം നൽകാനുമാണ് നീക്കം എന്നാണ് വിശദീകരണം.
സംസ്ഥാനത്തെ ജാല് നിഗം അഡീഷണ്‍ മജിസ്ട്രേറ്റ് രമേശ് രഞ്ജനാണ് നിലവില്‍ ഹത്റാസിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
സംസ്ഥാന ഡിജിപിക്കും അഡി. ചീഫ് സെക്രട്ടറിക്കുമാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.
അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയൽ ചെയ്യപ്പെടുകയും ചെയ്തു.
സര്‍ക്കാറുമായി ബന്ധപ്പെട്ട പ്രധാനവിവരങ്ങളും മുഖ്യമന്ത്രിയുടെ പ്രസംഗവും സംസ്‌കൃതത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേപോലെ തന്നെ കശാപ്പ് ചെയ്യുന്നതിന് വേണ്ടി പശുക്കളെ കൊണ്ടുവരുന്ന വാഹനത്തിന്റെ ഡ്രൈവറെയും ഉടമയെയും കുറ്റാരോപിതരായി പരിഗണിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി.