ബിരുദശേഷം ജോലിക്ക് വേണ്ടി അലയാതെ സാമൂഹ്യസേവനത്തിന് പോകൂ; വിദ്യാര്‍ത്ഥികളോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പ് വരുത്തുന്ന ഹര്‍ ഘര്‍ നാല്‍ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കണമെന്നും യോഗി ആവശ്യപ്പെട്ടു.

യുപി സർക്കാരിന്റെ പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി ഹേമമാലിനിയെ നിയമിക്കും

പശുസംരക്ഷണത്തിനായി യോഗി ആദിത്യനാ ഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 647 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്

ഗോ മാതാവിനെ സം​ര​ക്ഷി​ക്കാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ദ്യ​ത്തി​ന് സെ​സ് ഏ​ർ​പ്പെ​ടു​ത്തി

ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ത്തി​നാ​ണ് സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഒ​രു കു​പ്പി മ​ദ്യ​ത്തി​ന് പ​ത്ത് രൂ​പ വ​രെ വ​ർ​ധി​ക്കും

യു പിയിലെ ബുലന്ദ്ശഹറില്‍ ഗോവധം നടത്തിയെന്ന ആരോപണത്തിൽ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത പോലീസ് കലാപം നടത്തുകയും പോലീസ് ഇന്‍സ്‌പെക്ടറെ കൊല്ലുകയും ചെയ്തവർക്കെതിരെ ചുമത്തിയത് നിസ്സാര വകുപ്പുകൾ

അതേസമയം കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ബജ്‌റംഗദള്‍ നേതാവിന്റെ ഗോവധ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു യുവാക്കള്‍ക്കെതിരെ യു.പി പൊലീസ് ദേശീയ

പത്തുമാസത്തിനിടെ 1300 ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത് 44 പേർ; യോഗി സർക്കാരിനെതിരെ സുപ്രീം കോടതി

കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷനും അടുത്തിടെ രംഗത്തെത്തിയിരുന്നു.

യോഗിയും സിദ്ദരാമയ്യയും തമ്മിൽ ട്വിറ്ററിൽ നേർക്കു നേർ പോരാട്ടം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും തമ്മിൽ ട്വിറ്ററിൽ നേർക്കുനേർ പോരാട്ടം. യോഗിയുടെ ബംഗളൂരു  സന്ദർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു

വൈദ്യുതിയില്ല: യോഗിയുടെ യുപിയിൽ ടോർച്ച് വെളിച്ചത്തിൽ 32 രോഗികൾക്ക് തിമിര ശസ്ത്രക്രിയ

ഉത്തർപ്രദേശിലെ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 32 രോഗികൾക്ക് തിമിര ശസ്ത്രക്രിയ നടത്തിയത് ടോർച്ചിന്റെ വെളിച്ചത്തിലെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഉന്നാവാ ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമികാരോഗ്യ

കേരളത്തിൽ നടക്കുന്ന ബീഫ് ഫെസ്റ്റുകളെ വിമർശിച്ച് യോഗി ആദിത്യനാഥ്

കേരളത്തിൽ നടക്കുന്ന ബീഫ് ഫെസ്റ്റിവലുകളിൽ കടുത്ത അമർഷം രേഖപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  ലക്നൌവിൽ വെച്ചു നടക്കുന്ന എ

Page 4 of 5 1 2 3 4 5