വീടിന്റെ മുന്നിൽ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്ക് വലിച്ചെറിയുകയും ചെയ്തു; എബിവിപി ദേശീയ പ്രസിഡന്റിനെതിരെ സ്ത്രീയുടെ പരാതി

തമിഴ്നാട്ടില്‍ ചെന്നൈയിൽ താമസിക്കുന്ന സുബ്ബയ്യയും പരാതിക്കാരിയായ സ്ത്രീയും അയൽവാസികളാണ്.

പരാതിയുമായി വന്ന യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തു; യുപിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

പോലീസുകാരനെതിരെ നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സസ്പെന്‍ഡ് ചെയ്തുവെന്നും എസ്പി അറിയിച്ചു.

പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; പരാതിയുമായി യുവതി

സംഭവത്തെ തുടർന്ന് ആദ്യ തവണ പരാതിപ്പെട്ടപ്പോൾ കേസെടുക്കാത്തതിൽ മനംനൊന്ത് 24 വയസുള്ള യുവതി രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഇന്ത്യക്കാരുടെ വിദേശ സ്വപ്നങ്ങൾ വാടിക്കരിയുന്നു: കാ​ന​ഡ​യി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു മി​ല്യ​ണ്‍​വ​രെ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊഴിൽ നഷ്ടപ്പെട്ടു

അ​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും സ്ത്രീ​ക​ളാണെന്നുള്ളത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. ...

കൊവിഡ് കെയര്‍ സെന്‍ററിന്‍റെ ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമം; ഒറ്റപ്പാലത്ത് യുവതി സണ്‍ഷെയ്ഡില്‍ കുടുങ്ങി

ആയാസകരമായി ജനലിലൂടെ സണ്‍ഷെയ്ഡിലെത്തിയ യുവതിക്ക് അവിടെ നിന്നും താഴേക്ക് ഇറങ്ങാന്‍ കഴിയാതെ വരികയായിരുന്നു.

കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശിനി നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങി; കോഴിക്കോട് സഞ്ചരിച്ചത് ഓട്ടോയില്‍

ഇവര്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ആഴ്ച്ചകള്‍ക്ക് മുന്‍പായിരുന്നു മാഹിയിലെത്തിയത് .

പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും; നാവികസേനയില്‍ വനിതാ ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി

പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ ഈ സ്ഥിതി മാറും. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും അവരുടെ റിട്ടയര്‍മെന്‍റ് കാലാവധി വരെ സര്‍വ്വീസില്‍

25,000 രൂപ വില വരുന്ന വളര്‍ത്തു പൂച്ചയെ കാണാനില്ല; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍

വെള്ള - ഓറഞ്ച് നിറത്തിലുള്ള പേര്‍ഷ്യന്‍ പൂച്ചയെ ഒന്നര വര്‍ഷം മുൻപായിരുന്നു താൻ വാങ്ങിയതെന്ന് ഫാത്തിമ പറയുന്നു.

Page 4 of 6 1 2 3 4 5 6