പശുവിന്റെ പേരിലല്ല, രാജ്യത്ത് കൊലകള്‍ എല്ലാം നടക്കുന്നത് പെണ്ണുകേസിന്റെ പേരില്‍: സുരേഷ് ഗോപി

ഉത്തരേന്ത്യയില്‍ ധാരാളമായി ദളിതരെ കൊലപ്പെടുത്തുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്.