ലോകത്ത് പത്തിൽ ഒരാൾക്ക് കോവിഡ്, കണക്കുകളിൽ കാണുന്നതിൻ്റെ നൂ​റു മ​ട​ങ്ങ് കൂ​ടു​ത​ലാണ് യഥാർത്ഥ അസുഖ ബാധിതരെന്ന് ലോകാരോഗ്യ സംഘടന

കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച് 10 മാ​സം പി​ന്നി​ടു​ന്പോ​ഴും വൈ​റ​സ് വ്യാ​പ​ന​ത്തി​ൽ തെ​ല്ലും കു​റ​വ് കാ​ണി​ക്കു​ന്നി​ല്ലെ​ന്നും പ​ല രാ​ജ്യ​ങ്ങ​ളും കോ​വി​ഡി​ന്‍റെ ര​ണ്ടാം

ഒരുമിച്ച് പോരാടിയില്ലെങ്കിൽ കോവിഡ് മൂലം 20 ലക്ഷം പേര്‍ മരിക്കും-ലോകാരോഗ്യ സംഘടന

അതേസമയം 20 ലക്ഷമെന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പോലും അസാധ്യമായ സംഖ്യയാണെങ്കിലും കൂട്ടായ പ്രവര്‍ത്തനമില്ലെങ്കില്‍ അതിലേക്ക് നീങ്ങുമെന്നും വളരെ നിര്‍ഭാഗ്യകരമായ സംഗതിയാണതെന്നും

ആഗോള സംഭരണത്തിനും കോവിഡ് -19 വാക്സിനുകളുടെ വിതരണത്തിനും യുണിസെഫ് നേതൃത്വം നൽകും

യൂണിസെഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലോകത്തിലെ എക്കാലത്തെയും വലിയതും വേഗതയേറിയതുമായ പ്രവർത്തനമായിരിക്കാം ഇത്.

കോവിഡ് നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരി, പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കും: ലോകാരോഗ്യ സംഘടന

ഇപ്പോഴുള്ള പുതിയ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി പരിഗണിക്കുന്നുണ്ട്.

മരുന്നുകള്‍ക്ക് ക്ഷാമം; ഉത്തര കൊറിയയ്ക്ക് 10 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ മെഡിക്കല്‍ സഹായവുമായി ഇന്ത്യ

നിലവില്‍ ക്ഷയ രോഗ പ്രതിരോധ മരുന്നുകളുടെ രൂപത്തില്‍ പത്ത് ലക്ഷം യു എസ് ഡോളര്‍ നല്‍കാനാണ് ഇന്ത്യ തീരുമാനം എടുത്തത്.

ഇപ്പോൾ ലോകത്തുണ്ടാകുന്ന കോവിഡ് ബാധയിൽ പകുതിയും രണ്ടു രാജ്യങ്ങളിൽ നിന്നും

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഞാ​യ​റാ​ഴ്ച പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത് 2,30,000 പേ​ർ​ക്കാ​ണ്...

കസാക്കിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത രോഗം കൊവിഡ് തന്നെയാകാം; നിരീക്ഷണവുമായി ലോകാരോഗ്യ സംഘടന

കഴിഞ്ഞ ആഴ്ചയില്‍ മാത്രം 50,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും കസാക്ക് അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

Page 2 of 5 1 2 3 4 5