വംശീയ ചരിത്രത്തെ ഓർമിപ്പിക്കുന്നു; ‘മങ്കിപോക്സി’ന്റെ പേര് മാറ്റണമെന്ന് ആവശ്യം

70 ശതമാനം രോഗികളും യുറോപ്യൻ രാജ്യങ്ങളിലാണ്. ഇതുവരെ 75 രാജ്യങ്ങളിലായി 16,000 കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യസംഘടന അറിയിച്ചു.

കോവിഡിന് ശേഷം അടുത്ത മഹാമാരിയുടെ ഉറവിടം പ്രാണികളിൽ നിന്നാകാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇതേവരെ 40 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുള്ള യെല്ലോ ഫീവര്‍ കടുത്ത പനിയ്ക്കും മഞ്ഞപ്പിത്തത്തിനും മരണത്തിനും വരെ കാരണമാകാം.

‘ഒമിക്രോൺ’; ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം ഏറ്റവും അപകടകാരി: ലോകാരോഗ്യ സംഘടന

അതേസമയം, എവിടെയാകും ഈ വകഭേദം പടർന്നുപിടിക്കുകയെന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് ഇതുവരെ അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല.

കോവിഡിന്റെ ഉത്ഭവം; ചൈനയിൽ രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോകാരോഗ്യ സംഘടന

തങ്ങളെ സംബന്ധിച്ച് വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയ പ്രവര്‍ത്തനമാണെന്നും ഇതില്‍ രാഷ്ട്രീയം കാണരുതെന്നും ഗബ്രിയേസസ് ആവശ്യപ്പെട്ടു.

കോവിഡിന്‍റെ ഇന്ത്യൻ വകഭേദം ബഹ്‌റൈൻ ഉൾപ്പെടെ മൂന്ന് അറബ് രാജ്യങ്ങളിൽ സ്ഥിരീകരിച്ചു

വൈറസിന്റെ ഇന്ത്യൻ വകഭേദം അപകടമേറിയതെന്ന് ഫ്രാൻസിലെ ആരോഗ്യമന്ത്രി ഒളിവിയർ വെരാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ് വുഹാന്‍ വൈറോളജി ലാബില്‍ നിന്ന് പടര്‍ന്നതാണെന്നതിന് തെളിവില്ല; ചൈനക്ക് വീണ്ടും ലോകാരോഗ്യ സംഘടനയുടെ പിന്തുണ

ലോകമാകെ കോവിഡ് വൈറസ് പടര്‍ന്നതിന് പിന്നാലെ ചൈനയ്ക്ക് നേരെ ആരോപണമുയര്‍ന്നിരുന്നു.

പതഞ്ജലിയുടെ വാക്സിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന; നിലപാട് മാറ്റി പതഞ്ജലി

ഈ മാസം 19ന് കൊറോണിൽ അവതരിപ്പിച്ചപ്പോഴാണ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന് കമ്പനി പരസ്യമായി അവകാശപ്പെട്ടത്.

Page 1 of 51 2 3 4 5