ബിജെപിയ്ക്ക് അഞ്ച് വര്‍ഷം തരൂ, ബംഗാളിനെ ‘സോനാ ബംഗാൾ’ ആക്കുമെന്ന് അമിത് ഷാ
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
പാർട്ടി നേതാവും ലോക്സഭാ എംപിയുമായ സൗഗത റോയ് ആണ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ വൈറസ് ബിജെപിയാണെന്ന് തൃണമൂല്‍ നേതാവ്
ദിലീപ് ഘോഷിനെതിരായ കല്ലേറില്‍ ബംഗാള്‍ ഗവര്‍ണര്‍ അപലപിച്ചു.
ഹത്രാസിലെ വിഷയം ഇത്ര വഷളാകാന്‍ കാരണം പോലീസിന്റെ വീഴ്ചയാണ്, സംസ്ഥാനത്തെ യോഗി സര്‍ക്കാരിന്റെ തെറ്റല്ല
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ എവിടെയെങ്കിലും പുതിയതായി ഏറ്റുമുട്ടല്‍ നടന്നതായി അമിത് ഷാ പ്രഖ്യാപിക്കുമെന്നും മഹുവ മൊയ്ത്ര
ഡിജിപി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരോട് രാവിലെ 10ന് രാജ്ഭവനില്‍ ഹാജരാകാനാണ് നിര്‍ദേശം...
ഏതെങ്കിലും കപ്പലില്‍ ഇടിച്ചായിരിക്കാം ഈ മത്സ്യം ചത്തതെന്നാണ് ഗ്രാമീണര്‍ അഭിപ്രായപ്പെടുന്നത് .
ഏകദേശം 10 അടി നീളവും ഏഴടി വീതിയുമുള്ള രഹസ്യ ചേംബര്‍ കണ്ടെത്തി എന്നായിരുന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നത്.