38 തൃണമൂൽ എംഎൽഎമാർക്ക് ഞങ്ങളുമായി നല്ല ബന്ധമുണ്ട്; അവകാശവാദവുമായി ബിജെപി നേതാവ് മിഥുൻ ചക്രവർത്തി

മഹാരാഷ്ട്രയ്ക്ക് ഇത്തവണ യുദ്ധം ചെയ്യാൻ കഴിഞ്ഞില്ല. മഹാരാഷ്ട്ര കഴിഞ്ഞാൽ അത് ഛത്തീസ്ഗഢും ജാർഖണ്ഡും ബംഗാളും ആകുമെന്ന് അവർ പറയുന്നു.

പശ്ചിമ ബംഗാളിലെ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്തു

പശ്ചിമ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനാണ് പാർത്ഥ ചാറ്റർജി. അറസ്റ്റ് ബം​ഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാ​ദത്തിന് തിരി കൊളുത്തിരിക്കുകയാണ്.

ബിജെപി നട്ടെല്ലില്ലാത്ത പാർട്ടി; ആകെയുള്ള ബലം ഇ ഡിയും സിബിഐയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികൾ: മമത ബാനർജി

എല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷ സർക്കാരുകളെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ നേതാവ് ആരോപിച്ചു.

ഗവർണറെ നീക്കി; ബംഗാളിൽ മമത ഇനി എല്ലാ സർവകലാശാലകളുടെയും ചാൻസലർ

സംസ്ഥാന മുഖ്യമന്ത്രിയെ സർക്കാർ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ നിയമസഭയിൽ നിയമം ഭേദഗതി ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി

ബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കുമായി മമതാ സർക്കാർ

ഇവിടങ്ങളിൽ നടക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് ഇതിലൂടെയുള്ള ശ്രമമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

14ാം വയസ് മുതല്‍ ട്രെയിൻ ഓടിക്കാൻ തുടങ്ങി ;വ്യാജ ലോക്കോ പൈലറ്റുകള്‍ പോലീസ് പിടിയില്‍

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബംഗാളിലുള്ള ഒരു ലോകോ പൈലറ്റ് തങ്ങൾക്ക് പരിശീലനം നൽകിയിരുന്നെന്ന് ഇവർ സമ്മതിച്ചു.

പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും ‘ബംഗാൾ മാങ്ങകൾ’ അയച്ച് മമതാ ബാനർജി

ഇരുവര്‍ക്കും പുറമെ രാഷ്ട്രപതി രാംകോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർക്കും മമത മാമ്പഴങ്ങൾ അയച്ചിട്ടുണ്ട്.

Page 1 of 101 2 3 4 5 6 7 8 9 10