ഗുസ്തിയില്‍ ബജ്റംഗ് പൂനിയക്ക് വെങ്കലം; ഒളിംപിക്സില്‍ ഇന്ത്യക്ക് ഇത് ആറാം മെഡല്‍ ആവേശകരമായ മത്സരത്തിൽ കസാഖ് താരത്തിന് ഒരു പോയിന്റ് പോലും നേടാന്‍ സാധിച്ചില്ല.