ജലനിരപ്പ് 136.05 അടിയിൽ; മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറക്കാൻ സാധ്യത; ആദ്യഘട്ട മുന്നറിയിപ്പുമായി തമിഴ്നാട്

മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്.

നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ അമേരിക്ക അതിന് വിലനൽകേണ്ടിവരും; മുന്നറിയിപ്പുമായി ചൈന

പിന്തുണ പ്രകടിപ്പിക്കുന്നതിനായി അമേരിക്കൻ ഉദ്യോഗസ്ഥർ പലപ്പോഴും തായ്‌വാനിലേക്ക് വിവേകപൂർണ്ണമായ സന്ദർശനങ്ങൾ നടത്താറുണ്ട്

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ

നിയമലംഘകര്‍ക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മാധ്യമങ്ങളിലൂടെ അറിയിച്ചു.

20 വർഷത്തിനുള്ളിൽ ലോകത്ത് മറ്റൊരു മഹാമാരി കൂടി ഉണ്ടാകും; ചെറുക്കാൻ ആ​ഗോള തലത്തിൽ ശ്രമങ്ങൾ ഉണ്ടാകണം: ബിൽ ​ഗേറ്റ്സ്

ലോകാരോ​ഗ്യ സംഘടനയുടെ കീഴിൽ ​ഗ്ലോബൽ എപ്പിഡെമിക് റെസ്പോൺസ് മൊബിലൈസേഷൻ എന്ന ടീം രൂപീകരിക്കണെന്നും ബിൽ ​ഗേറ്റ്സ് നിർദ്ദേശിച്ചു

റഷ്യയില്‍ നിന്നും കുറഞ്ഞ വിലയിൽ എണ്ണവാങ്ങുന്നത് ഇന്ത്യയെ അപകടത്തിലാക്കും; മുന്നറിയിപ്പുമായി അമേരിക്ക

റഷ്യയുടെ മേൽ ഇപ്പോഴുള്ള അമേരിക്കൻ ഉപരോധങ്ങള്‍ ലോകരാജ്യങ്ങളെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ വിലക്കുന്നില്ല.

അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി; ദേശീയപാത അതോറിറ്റിക്ക് മുന്നറിയിപ്പുമായി റവന്യൂ മന്ത്രി

സംസ്ഥാനത്തെ മണ്ണുത്തി-വാണിയംപാറ ദേശീയപാതയിലെ നിര്‍മാണ പ്രവൃത്തികള്‍ ദേശീയപാത അതോറിറ്റി പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്

ഉപരോധം തുടര്‍ന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകും; മുന്നറിയിപ്പുമായി റഷ്യ

ഇനിയും തങ്ങൾക്ക് മേൽ ഉപരോധം തുടര്‍ന്നാല്‍ അത് അന്താരാഷ്ട്ര നിലയത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകും എന്നാണ് റഷ്യ പറയുന്നത്.

കഴിഞ്ഞ ആഴ്ച മൂന്ന് തവണ സെലന്‍സ്‌കി മൂന്ന് തവണ വധശ്രമത്തില്‍ നിന്നും രക്ഷപെട്ടു; മുന്നറിയിപ്പ് നൽകിയത് റഷ്യ

റഷ്യയിൽ നിന്നുള്ള പ്രൈവറ്റ് മിലിറ്റന്റ് ഗ്രൂപ്പായ ദി വാഗ്നര്‍ ഗ്രൂപ്പ്, ചെച്ചാന്‍ റിബല്‍സ് എന്നീ രണ്ട് ഗ്രൂപ്പുകളാണ് സെലന്‍സ്‌കിയെ വധിക്കാനായെത്തിയതെന്നാണ്

Page 1 of 31 2 3