വി മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം കേരളത്തിൽ ബിജെപി നിലംതൊടില്ല : കെ മുരളീധരൻ

ഈ രണ്ട് പേര്‍ ഉള്ളിടത്തോളം കാലം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി നിലം തൊടില്ല എന്ന

മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തുകളയുമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ; ബിഹാർ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹയുടെ അഭ്യർത്ഥന മാനിച്ചാണ് പിന്നീട് പ്രതിപക്ഷ എംഎൽഎമാർ അവരുടെ ഇരിപ്പിടങ്ങളിലേക്ക് തിരിച്ചുവന്നത്.

ബിജെപിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്; ശബ്ദരേഖാ വിവാദത്തിൽ വിശദീകരണവുമായി പിഎംഎ സലാം

''പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കണം, അതിന് ആരേയും പോയി കാണും, സംസാരിക്കും'' എന്നതായിരുന്നു ആ സംസാരത്തിന്‍റെ സാരാംശം.

വോട്ട് ചെയ്യാന്‍ പോളിംഗ്ബൂത്തിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നാളെ വോട്ടുചെയ്യാന്‍ ബൂത്തുകളില്‍ എത്തുമ്പോള്‍ താഴെപ്പറയുന്ന തിരിച്ചറിയല്‍ രേഖകളിലൊന്നു നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള

ക​മ്യൂ​ണി​സം കാ​ൻ​സര്‍; ന​രേ​ന്ദ്ര മോ​ദി​യെ ഓ​ര്‍​ത്തെ​ങ്കി​ലും ബി​ജെ​പി​ക്ക് വോട്ട് ചെ​യ്യൂ: കൃഷ്ണകുമാര്‍

കേ​ര​ള​ത്തി​ൽ ജീ​വി​ക്കു​ന്ന​ ജനങ്ങളെ കു​റി​ച്ച്‌ വ​ള​രെ വി​ഷ​മ​ത്തോ​ടെ​യാ​ണ് ബി​ജെ​പി ഭ​രി​ക്കു​ന്ന മ​റ്റു സം​സ്ഥാ​ന​ത്തെ ആ​ളു​ക​ൾ ചോ​ദി​ക്കു​ന്ന​ത്.

ഇരട്ട വോട്ട് ആരോപണത്തില്‍ ഇടപെട്ട് എഐസിസി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ഇരട്ട വോട്ട് ആരോപണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. എഐസിസി നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ നേതൃത്വത്തില്‍

തലശേരിയിൽ ബിജെപിയുടെ വോട്ട് സ്വീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ തമ്മിലടി

തങ്ങൾ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ചെന്നിത്തല പറ‍ഞ്ഞപ്പോൾ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് എം എം ഹസൻ തിരുത്തി

Page 1 of 41 2 3 4