മെഹ്നുവുണ്ടെന്നുള്ള ധെെര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്; റിഫയുടെ മരണത്തിൽ വഴിത്തിരിവ്; ശബ്ദ സന്ദേശം പുറത്തുവന്നു

ഇനി ജംഷാദ് എത്ര ഫ്രണ്ടാണെന്ന് കരുതിയായലും ഒറ്റയ്ക്കൊക്കെ ഉണ്ടാകുമ്പോൾ ആർക്കും എന്തെങ്കിലും തോന്നിയെന്നിരിക്കും.

ബിജെപിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്; ശബ്ദരേഖാ വിവാദത്തിൽ വിശദീകരണവുമായി പിഎംഎ സലാം

''പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കണം, അതിന് ആരേയും പോയി കാണും, സംസാരിക്കും'' എന്നതായിരുന്നു ആ സംസാരത്തിന്‍റെ സാരാംശം.

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം, സ്വപ്നയുടെ പേരിലുള്ള ശബ്ദസന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം, സ്വപ്നയുടെ പേരിലുള്ള ശബ്ദസന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

ഡിഗ്രി ജയിപ്പിക്കാന്‍ പതിനായിരം രൂപ വേണമെന്ന് ടീച്ചര്‍; സര്‍വകലാശാല അധികൃതര്‍ക്ക് പരാതിയുമായി വിദ്യാര്‍ത്ഥി

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അധ്യാപിക നിഷേധിച്ചു. തനിക്കെതിരായി ചില നിക്ഷിപ്ത താത്പര്യമുള്ളവരാണ് ഇത്തരത്തില്‍ ആരോപണവുമായി രംഗത്തുവന്നത് എന്നും അവര്‍ പറയുന്നു.