വിഴിഞ്ഞം തുറമുഖം മത്സ്യത്തൊഴിലാളികൾ ഇന്ന് കടൽ മാർഗവും കര മാർഗവും ഉപരോധിക്കും

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം കൂടുതല്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. ഇതിന്റെ ഭാഗമായി ഇന്ന് കടൽ മാർഗവും കര മാർഗവും തുറമുഖം ഉപരോധിക്കും

വി​ഴി​ഞ്ഞ​ത്ത് സം​ഘ​ർഷാ​വ​സ്ഥ; ബാരിക്കേഡ് മറികടന്ന് ആയിരത്തിലധികം സമരക്കാർ

തു​റ​മു​ഖം പൂ​ർ​ണ​മാ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കൈ​യ​ട​ക്കി​യ നി​ല​യി​ലാ​ണ്. ത​ടി​ച്ചു കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ൻ​പി​ൽ പോ​ലീ​സ് നി​സ​ഹാ​യ​രാ​ണ്

വിഴിഞ്ഞം തുറമുഖം: സമരക്കാരുമായി ചര്‍ച്ചക്ക് തയാറെന്ന് മന്ത്രി

വിഴിഞ്ഞം തുറമുഖ നിര്‍മാണമേഖലയില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന രാപ്പകല്‍ ഉപരോധ സമരം കൂടുതല്‍ ശക്തമാകുന്നു

പള്ളികളില്‍ കരിങ്കൊടി; തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു

തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കും

വിഴിഞ്ഞം തുറമുഖ പദ്ധതി: അദാനിയുടെ കമ്പനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്ത് കോടതി

കേസ് എടുത്തതിനെ തുടർന്ന് നേരിട്ട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്ക് കോടതി സമൻസും അയച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതി ആരെതിര്‍ത്താലും നടപ്പാക്കും : മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതി ആരെതിര്‍ത്താലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയതിനെതിരെ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഹരിത