കുവൈത്തില്‍ അറുപത് വയസിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കില്ല

കുവൈത്തില്‍ അറുപത് വയസിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കില്ലതീരുമാനത്തില്‍ മാറ്റമില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി. തൊഴില്‍വിപണിയുടെ ആവശ്യം

സൗദിയിൽ നിന്നും നല്ല വാർത്ത: നാട്ടിൽ കുടുങ്ങിയവർക്ക് സെപ്തംബര്‍ 15 മുതൽ സൗദിയിലേക്ക് മടങ്ങാം

സെപ്തംബര്‍ 15 രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി...

സാമ്പത്തികാഘാതത്തിൽ നിന്നും തങ്ങളെ തിരിച്ചു കയറ്റുവാൻ താൽപര്യമുള്ള എച്ച്-1ബി വിസക്കാര്‍ക്ക് തിരികെ വരാം: അമേരിക്ക

പുതിയതായി എച്ച്-1ബി വിസ അനുവദിക്കുന്നത് ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെച്ച് ജൂണ്‍ 22 ന് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു...

യു​എ​ഇ​യു​ടെ ഏ​തു​ത​ര​ത്തി​ലു​ള്ള വി​സ​യു​ള്ള​വ​ർ​ക്കും ഇനി അവിടേക്കു പോകാം

ഇ​തു​വ​രെ​യാ​യി ഇ​ന്ത്യ​യു​ടെ വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ലെ വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് യു​എ​ഇ​യു​ടെ താ​മ​സ വി​സ​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു യാ​ത്ര​ചെ​യ്യാ​നു​ള്ള അ​നു​മ​തി....

എല്ലാ വിസകള്‍ക്കും ഡിസംബര്‍ വരെ കാലാവധിയുണ്ടെന്ന ആശ്വാസവാർത്ത: യുഎഇയിൽ പ്രവാസികൾക്ക് തിരിച്ചെത്താൻ തടസ്സമില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്

നേരത്തേ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യപ്പെടുന്നവര്‍ അനധികൃത താമസത്തിന് പിഴ ഒടുക്കേണ്ടി വരുമെന്നും ഇക്കാര്യം ഒഴിവാക്കാന്‍ ഒന്നുകില്‍ വിസാ കാലാവധി നീട്ടുകയോ

അമേരിക്കയേക്കാൾ സുരക്ഷിതം കേരളം; വിസ നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അമേരിക്കൻ പൌരന്റെ ഹർജി

ലോകത്ത് പല ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്നവർ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ ജന്മനാട്ടിലേയ്ക്കയയ്ക്കരുതെന്നാവശ്യപ്പെട്ട് ഒരു അമേരിക്കൻ പൌരൻ

സൗദി സന്ദര്‍ശിക്കാന്‍ പൌരന്മാര്‍ക്ക് ഇസ്രയേലിന്റെ അനുമതി; പ്രവേശനമില്ല എന്ന് സൗദി

ഇസ്രയേൽ എന്ന രാജ്യവുമായി യാതൊരു ബന്ധവും ഞങ്ങള്‍ക്കില്ല. അവിടെനിന്നുള്ള പാസ്‌പോര്‍ട്ടുമായി വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ല

ഗര്‍ഭിണികള്‍ക്ക് വിസ നിയന്ത്രണവുമായി ട്രംപ് ഭരണകൂടം

ഗര്‍ഭിണികള്‍ക്ക് വിസാ നിയന്ത്രണം ഏര്‍പ്പെടുത്താ നുള്ള നടപടികളുമായി യുഎസ് ഭരണകൂടം. ഇതുവഴി പ്രസവ വിനോദസഞ്ചാരത്തിന് തടയിടാനാണ് ലക്ഷ്യം.യുഎസില്‍ ജനിക്കുന്ന

Page 1 of 21 2