ക്വാറന്‍റൈന്‍ ലംഘനം; യുവാവിന് അഞ്ചു വര്‍ഷം തടവ് വിധിച്ച് വിയറ്റ്നാം കോടതി
'സമൂഹത്തില്‍ അപകടകരമായ പകർച്ച വ്യാധി പടർത്തി' എന്ന കുറ്റം ഇയാള്‍ക്കെതിരെ തെളിഞ്ഞതോടെയാണ് അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.
'സമൂഹത്തില്‍ അപകടകരമായ പകർച്ച വ്യാധി പടർത്തി' എന്ന കുറ്റം ഇയാള്‍ക്കെതിരെ തെളിഞ്ഞതോടെയാണ് അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.
സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാവയായി മാറിയിരിക്കുകയാണ് സ്പീക്കര്‍ എന്നും ചെന്നിത്തല പറഞ്ഞിരുന്നു.
മുഖാവരണമായ മാസ്‌ക് മുഖത്തണിയാതെ കഴുത്തിലിട്ടാണ് മന്ത്രി പൂജയില്‍ പങ്കെടുത്തതെന്നും ജനങ്ങള്‍ പാലിക്കേണ്ട സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങൾ മന്ത്രി പാലിച്ചിരുന്നില്ലെന്നും ഒരു
മിഴ്നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍ ഇഞ്ചി വില്‍പ്പന കടയില്‍ ജോലി ചെയ്യുന്ന സഹോദരനില്‍ നിന്നാണ് യുവാവിന് കൊവിഡ് പകര്‍ന്നത്.
ഈ പരിപാടിയിൽ 50ൽ കൂടുതൽ ആളുകളുടെ സാന്നിധ്യമുണ്ടായത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നെടുമങ്ങാട് പോലീസാണ് കേസെടുത്തത്.
വിശദീകരണം ലഭിക്കുന്നതുവരെ വ്യക്തമായ കാരണമില്ലാതെ ഇതുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്.
ബാന്ദ്രയില്‍ സംഘടിച്ച തൊഴിലാളികള്‍ , തങ്ങൾ ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും പറഞ്ഞിരുന്നു.
വിശുദ്ധവാരത്തിന്‍റെ തുടക്കം കുറിച്ചായിരുന്നു പ്രാര്‍ത്ഥന. ഇവിടെ എത്തിയ വിശ്വാസികള്‍ ഒരേ പാത്രത്തില്‍ നിന്നാണ് വെള്ളം കുടിച്ചതെന്നും റെയ്ഡ് നടത്തിയ പോലീസുകാര്‍
നിയമസഭയിൽ കാസർകോട് എംഎൽഎ എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രന്‍ നല്‍കിയ മറുപടിയിലാണ്ഈ വിവരങ്ങൾ ഉള്ളത്.