സംസ്ഥാനത്തെ കോവിഡ് നിരക്കിൽ വീണ്ടും കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 809 പേര്‍ക്ക്; മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല

നിലവില്‍ 7980 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ് കാലം ഏല്‍പ്പിച്ചിരിക്കുന്നത്: വീണാ ജോർജ്

ഒരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പ്രതിപക്ഷമായി കാണുന്നത് അവരുടെ ഭയംകാരണം.

ഉക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും: വീണാ ജോർജ്

യുദ്ധ സാഹചര്യത്തില്‍ നിന്നും തിരികെവരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും.

അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ചു; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോർജ്

ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുംപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് അങ്കണവാടി

കേരളത്തില്‍ ഇന്ന് 29,471 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 95,508 സാമ്പിളുകൾ; രോഗവിമുക്തി 46,393

15 മുതല്‍ 17 വയസുവരെയുള്ള 74 ശതമാനം (11,17,627) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 6 ശതമാനം (92,656) പേര്‍ക്ക്

കോവിഡിനെ ഭയക്കേണ്ടതില്ല; രോഗം ബാധിച്ചവര്‍ കരുതലോടെ ഏഴ് ദിവസം കഴിയണം: മന്ത്രി വീണ ജോർജ്

ശരിയായ നിരീക്ഷണം നടത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Page 3 of 15 1 2 3 4 5 6 7 8 9 10 11 15