രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; അവിഷിത്തിനെ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കി

വയനാട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നതോടെ ഇയാള്‍ നിലവില്‍ സ്റ്റാഫംഗമല്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം

മന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ ജീവനക്കാരിയെ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്റ്റിൽ

സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

രാജ്യമാകെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാലായിരത്തിന് മുകളിലെത്തി. ഇതിൽ തന്നെ ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിലാണ്.

പുതിയ കോവിഡ് വകഭേദങ്ങളില്ല; കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ല: മന്ത്രി വീണ ജോർജ്

കോവിഡ് മരണം സംഭവിക്കുന്നവരിൽ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തൽ.

കേരളത്തില്‍ ഇന്ന് 438 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 562; പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 52 പേരെ മാത്രം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് കേരളം സജ്ജം: മന്ത്രി വീണ ജോർജ്

കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് പദ്ധതി ആവിഷ്‌ക്കരിക്കുന്നതാണെന്നും മന്ത്രി

Page 2 of 15 1 2 3 4 5 6 7 8 9 10 15