വാമനജയന്തി ഞങ്ങൾക്ക് വേണ്ടെന്ന് മലയാളികൾ: ട്വിറ്ററിൽ മല്ലൂസിന്റെ #MahabaliDa ട്രെൻഡ്

മലയാളികളുടെ സംസ്ഥാനോത്സവമായ ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്ന സംഘപരിവാർ തിട്ടൂരത്തിനെതിരേ ട്വിറ്ററിൽ മലയാളികളുടെ സർഗാത്മക പ്രതിഷേധം. മലയാളികളുടെ മഹാബലിടാ ( #MahabaliDa)