രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം 200 കോടിയിലേക്ക്
രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം 200 കോടിയിലേക്ക്. 17 മാസംകൊണ്ടാണ് നിര്‍ണായക നേട്ടം. അതേസമയം കൊവിഡ് കേസുകള്‍ ഇന്നും ഇരുപതിനായിരത്തിന്
രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം 200 കോടിയിലേക്ക്. 17 മാസംകൊണ്ടാണ് നിര്‍ണായക നേട്ടം. അതേസമയം കൊവിഡ് കേസുകള്‍ ഇന്നും ഇരുപതിനായിരത്തിന്
ഡല്‍ഹി: രാജ്യത്ത് 15 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍.
ന്യൂസ് ഹവർ തുടങ്ങാറായി.കഴിയുന്നവർ ഏഷ്യാനെറ്റ് മാനേജ്‌മെന്റിനെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അത്ര മികച്ചതായതിനാലാണ് എറ്റവും കുറഞ്ഞ മരണ നിരക്ക് നിലനിർത്താനായത്.
നേരത്തെ കണ്ടെത്തിയ ഡെൽറ്റാ വകഭേദത്തിനെതിരെ സ്പുട്നിക് 83 ശതമാനം ഫലപ്രദമാണ്.
ജില്ലയിൽ അധികൃതർ പ്രതീക്ഷിച്ചരീതിയിൽ വാക്സിനേഷൻ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഈ നടപടി.
ശിവസേന എം പിയുടേത് അടിസ്ഥാന രഹിതമായ വാദമാണെന്നാണ് ബിജെപി വക്താവ് കേശവ് ഉപാധ്യായ പറയുന്നത്.
രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി പിന്നിട്ടു. ഇതിന്റെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുയെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്
ഇവിടെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ സുലഭമായി ലഭിക്കുമ്പോൾ സർക്കാർ ആശുപത്രികളിൽ വാക്സിന് ക്ഷാമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,45,13,225 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.