`രാജ്യസ്നേഹി´യായ സെൻകുമാറിനെ പറയാൻ താങ്കളാരാണ്?: വി മുരളീധരനെതിരെ ബിജെപിക്കുള്ളിൽ പടയൊരുക്കം

കടുത്ത വർഗ്ഗീയ പരാമർശങ്ങളും മുസ്ലീം വിരുദ്ധതയും പുറത്തുവിട്ട് ബിജെപിയിൽ നിറഞ്ഞു നിൽക്കുന്ന ടിപി സെൻകുമാറിൻ്റെ പ്രസ്താവനകൾ ബിജെപിക്കുതന്നെ തലവേദനയായി തുടരുകയായിരുന്നു...

‘എത്ര കേസുകൾ ചുമത്തിയിട്ടും പിൻ വാങ്ങാത്ത ചങ്കുറപ്പ്’; കെ സുരേന്ദ്രന് അഭിനന്ദനവുമായി വി മുരളീധരന്‍

എന്റെ പ്രിയ അനുജന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ- എന്ന് പറഞ്ഞാണ് മുരളീധരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കേരളം ഭീകരവാദികളുടെ കേന്ദ്രമെന്ന് വി മുരളീധരന്‍

കേരളത്തില്‍ മാവോവാദികളുടെ ഭീഷണി നിലനില്‍ക്കുന്നു. ഭീകരവാദികളുടെ കേന്ദ്രമെന്ന് കരുതുന്ന സംസ്ഥാനമാണിത്. കേരളത്തില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ഐഎസി ചേര്‍ന്ന് വിദേശത്ത്

തോക്കും വെടിയുണ്ടകളും കൈമാറിയത് തീവ്രവാദസംഘടകള്‍ക്കോയെന്ന് വി മുരളീധരന്‍

കേരളാ പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും ബിജെംപി നേതാവുമായ വി മുരളീധരന്‍.തോക്കും വെടിയുണ്ടകളും കൈമാറിയത്

ലോക കേരളസഭയെ സിപിഎമ്മിന്റെ ഫണ്ട് കണ്ടെത്തല്‍ പരിപാടിയെന്ന് വി മുരളീധരന്‍

ലോക കേരളസഭ സിപിഎമ്മിന് ഫണ്ട് കണ്ടെത്താനുള്ള പരിപാടിയായി മാറിയെന്നായിരുന്നു വിമര്‍ശനം. ലോകകേരളസഭ ഭൂലോക തട്ടിപ്പാണ്. കഴിഞ്ഞ സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടില്ല.

അക്രമങ്ങള്‍ ഉണ്ടായാല്‍ വെടിവയ്‌പ്പുണ്ടാകും, പൗരത്വ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല; വി മുരളീധരന്‍

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. അക്രമം ഉണ്ടായാല്‍ വെടിവയ്‌പ്പുണ്ടാകുമെന്നും മുരളീധരന്‍ പ്രതികരിച്ചു. രാവിലെ എണീറ്റ്‌

സദാചാര ഗുണ്ടായിസം നടത്തിയ പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയെ പിന്തുണച്ച വി മുരളീധരനെ തടഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകര്‍

ആക്രമണത്തിന് ഇരയായ സ്ത്രീയെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രി സംസാരിച്ചതെന്ന്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു.

കേന്ദ്ര ചിട്ടി നിയമ ഭേദഗതി അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍: മന്ത്രി വി മുരളീധരന്‍

കേരള ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ സമര്‍പ്പിച്ച നിവേദനം പരിശോധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി വി മുരളീധരന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു; പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന പരാതിയുമായി കെ സുരേന്ദ്രന്‍

ഗതാഗതക്കുരുക്കിൽ പെട്ടതിനാൽ വൈകിയെത്തിയ കേന്ദ്രമന്ത്രിക്ക് ഡൽഹിക്കുള്ള വിമാനം പുറപ്പെടും മുന്‍പ് നെടുമ്പാശ്ശേരിയില്‍ എത്താന്‍ സാധിച്ചില്ലെന്നും സുരേന്ദ്രന്‍ പരാതിപ്പെടുന്നു.

Page 2 of 5 1 2 3 4 5