ഹഥ്രാസ് സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, 2013 മുസാഫര്‍നഗര്‍ കലാപത്തിന് സമാനമായ രീതിയില്‍ വര്‍ഗ്ഗീയ കലാപം ഇളക്കി വിടാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നിര്‍ദേശം...
പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്...
പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനുത്തരവാദി അവരുടെ സ്വഭാവ ദൂഷ്യമാണെന്ന് പറയാതെ പറയുകയാണ് യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ്...
അന്ന് രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്...
അജയ് കുമാര്‍ ലല്ലുവിനെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് വ്യക്തമാക്കി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്...
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. മുഖ്യമന്ത്രിയെ കാണാനാണെന്നാണ് പറഞ്ഞത്...
പ്രാഥമിക കൃത്യത്തിനായി വയലിലേക്ക് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു...
ഉത്തർപ്രദേശിലെ ഹഥ്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ
രഹസ്യമായി വീടിനകത്തേക്ക് പ്രവേശിച്ച ഇയാളെ പിന്നീട് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും പിടികൂടുകയായിരുന്നു....
ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റിനെ അജ്ഞാതർ വെടിവെച്ചുകൊന്നു