യുഎസില്‍ വിമാനം ഹാര്‍ബറില്‍ ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

അമേരിക്കയില്‍ വിമാനം ലാന്റ് ചെയ്യുന്നതിനിടെ യുണ്ടായ ആപകടത്തില്‍ ഒരാള്‍ മരിച്ചു. വിമാനം റണ്‍വെയിലൂടെ നിര്‍ത്താന്‍ കഴിയാതെ പാഞ്ഞാണ് അപകടം ഉണ്ടായത്.

വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും പൊരുത്തപ്പെടും. നിങ്ങളുടെ സാങ്കേതിക വിദ്യയും ഞങ്ങളുടെ പ്രാഗത്ഭ്യവും ലോകത്തെ തന്നെ മാറ്റി മറിക്കും.

കാശ്മീര്‍: കസ്റ്റഡി റിപ്പോര്‍ട്ടുകളിലും നിയന്ത്രണങ്ങളിലും ആശങ്കയറിയിച്ച് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

അതേപോലെ തന്നെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയേണ്ടതിന്റെയും നിയന്ത്രണ രേഖയില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

അമേരിക്കൻ പടക്കപ്പലുകൾ ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലേക്ക്; യുദ്ധഭീതിയിൽ ഗർഫ് മേഖല

ഇറാനിൽ നിന്നുള്ള സുരക്ഷാഭീഷണിയെന്ന പേരിൽ അമേരിക്ക ഉന്നയിക്കുന്ന വിഷയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചതാണെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ അഭിപ്രായം...

മയക്ക്മരുന്നു വാങ്ങി കടം വന്നപ്പോള്‍ വീട്ടാന്‍ ഏഴ് വയസുള്ള മകനെ വിറ്റു; യുഎസ് കോടതി അമ്മയ്ക്ക് ആറു വര്‍ഷത്തെ തടവ് വിധിച്ചു

മകന്റെ കച്ചവടം പൂര്‍ത്തിയാക്കിയതിന് ശേഷം മറ്റു കുട്ടികളെകൂടി വില്‍ക്കുന്നതിനുള്ള ശ്രമം ഇവര്‍ ആരംഭിച്ചിരുന്നതായാണ് സൂചന.

സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു; ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ യു​എ​സി​ന്‍റെ പൂ​ർ​ണ​പി​ന്തു​ണ ഇന്ത്യയ്ക്ക്

ഭീ​ക​ര​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന യു​എ​സി​ന്‍റെ പാ​ക്കി​സ്ഥാ​നോ​ടു​ള്ള നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നു ബോ​ൾ​ട്ട​ണ്‍ വ്യ​ക്ത​മാ​ക്കി....

അമേരിക്കയെ വെല്ലുവിളിച്ചു വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; പരാജയമെന്നു അമേരിക്കയും ദക്ഷിണകൊറിയയും

സോള്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഉത്തര കൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് യുഎസ്. എന്നാല്‍, ഇത് പരാജയമായിരുന്നുവെന്നു

‘കഥയില്ലാത്ത കിം ജോങ് ഉന്‍ രണ്ടു ന്യൂക്‌ളിയാര്‍ ബോംബു തലയില്‍ കൊണ്ടുവന്നു ഇട്ടു തന്നാല്‍ കളിമാറും ട്രമ്പേ’: യുദ്ധത്തിനൊരുങ്ങുന്ന ‘അരവട്ടന്‍മാരെ’ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

ഉത്തരകൊറിയയ്‌ക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ ‘മുന്നറിയിപ്പു’മായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. രണ്ടു ആണവ ശക്തികളുടെ തലവന്‍മാരായ ‘അരവട്ടന്‍മാര്‍’ യുദ്ധം

ലോക നേതൃരാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിക്കാര്‍

ലോക നേതൃരാജ്യമെന്ന അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിക്കാരാണെന്ന് മോഡലും നടിയും ഗായികയുമായ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍. തന്റെ

അമേരിക്കന്‍ ഹെല്‍ത്ത് സെക്രട്ടറി കാത്തലീന്‍ സെബിലസ് രാജിവച്ചു

അമേരിക്കന്‍ ഹെല്‍ത്ത് സെക്രട്ടറി കാത്തലീന്‍ സെബിലസ് രാജിവച്ചു. ഒബാമാ കെയര്‍ എന്നപേരില്‍ അറിയപ്പെടുന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ്

Page 4 of 6 1 2 3 4 5 6