യുപി + യോഗി =ബഹുത് ഹേ ഉപയോഗി ; ഇത് ജനങ്ങള്‍ അംഗീകരിച്ച സമവാക്യം: പ്രധാനമന്ത്രി
അഖിലേഷ് യാദവിന്റെയും അദ്ദേഹവുമായി അടുത്ത അനുയായികളുടെയും വസതികളിൽ നടന്ന ഇന്‍കംടാക്സ് വകുപ്പ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.