ഇന്ത്യയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ പ്രതികരിച്ച് യുഎൻ

പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ

മോദിയുടെ സർക്കാർ ഇസ്ലാംവിരുദ്ധത വളർത്തുണ്ടെന്നും 20 കോടി മുസ്ലിങ്ങൾ ഭീഷണിയിലാണെന്നും ഇമ്രാൻ ഖാൻ

"ഇന്ത്യയിൽ സർക്കാർ ഇസ്ലാമോഫോബിയ വളർത്തുന്നു. ആർ‌എസ്‌എസിൻ്റെ പ്രത്യയശാസ്ത്രമാണ് ഇതിന് പിന്നിൽ". - ഇമ്രാൻ ഖാൻ

ഇ​റാ​നെ​തി​രാ​യ യു​എ​ൻ ഉ​പ​രോ​ധ​ങ്ങ​ൾ നീട്ട​ണ​മെ​ന്ന് അമേരിക്ക: തീക്കളിയാണെന്ന് ഇറാൻ

ഇ​റാ​നു​മേ​ലു​ള്ള യു ​എ​ന്‍ ആ​യു​ധ​വ്യാ​പാ​ര ഉ​പ​രോ​ധം ഒ​ക്ടോ​ബ​റി​ല്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ നീ​ക്കം...

ലോകത്തെ സാധാരണനിലയിലെത്തിക്കാൻ ഒന്നിനു മാത്രമേ കഴിയുള്ളുവെന്ന് ഐക്യരാഷ്ട്രസഭ

കോവിഡ്19 മഹാമാരിക്കെതിരെയുള്ള പ്രതിരോധമരുന്നിന് മാത്രമേ ലോകത്തെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയൂവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ദശലക്ഷണക്കണക്കിന്

ഇന്ത്യ ‘സ്വദേശ’മില്ലാത്തവരെ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം: ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഹൈക്കമ്മീഷണർ

ഇന്ത്യ ആരെയും സ്വദേശമില്ലാത്തവരാക്കി (സ്റ്റേറ്റ് ലെസ്) മാറ്റുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന നിർദേശവുമായി ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റകാര്യവിഭാഗ മേധാവി

കശ്മീർ വിഷയത്തിൽ രഹസ്യ ചർച്ച വേണം: യുഎൻ രക്ഷാ സമിതിയോട് ചൈന

കശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ ഇന്ത്യൻ പാർലമെന്റ് എടുത്തുകളഞ്ഞതിനെതിരെ ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതി യോഗം വിളിക്കണമെന്നു ചൈന

വത്തിക്കാന് ഐക്യരാഷ്ട്ര സഭയുടെ രൂക്ഷവിമര്‍ശനം: ബാലപീഡനം നടത്തിയ വൈദികരെ സംരക്ഷിച്ചതിനാണ് വിമര്‍ശനം

ആയിരക്കണക്കിന് കുട്ടികളെ കത്തോലിക്കാ വൈദികര്‍ പീഡിപ്പിക്കാന്‍ ഇടയായ സംഭവത്തില്‍ വത്തിക്കാന് ഐക്യരാഷ്ട്ര സഭയുടെ രൂക്ഷവിമര്‍ശനം. പീഡകരായ വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ്

അന്താരാഷ്‌ട്ര സമാധാന സമ്മേളനം : ഇറാനെ ക്ഷണിക്കാനുള്ള തീരുമാനത്തില്‍ നിന്നും യു എന്‍ പിന്മാറി

സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരമാര്‍ഗങ്ങള്‍ തേടാനുമായി ഉള്ള അന്താരാഷ്ട്ര സമാധാന സമ്മേളനത്തിലേക്ക് ഇറാന് നല്‍കിയ ക്ഷണം യു.എന്‍ പിന്‍വലിച്ചു.