
പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കോടിക്ക് മേൽ; സിൽവർ ലൈൻ നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുത്: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
റെയിൽവേ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ അനുസരിച്ച് ഒരു ലക്ഷം കോടിക്ക് മേൽ പദ്ധതിക്ക് ചെലവാക്കേണ്ടി വരും
റെയിൽവേ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ അനുസരിച്ച് ഒരു ലക്ഷം കോടിക്ക് മേൽ പദ്ധതിക്ക് ചെലവാക്കേണ്ടി വരും
കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്ഐ ആറില്‍ സൂചിപ്പിക്കുന്നു.
അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരൻ.
ഈ മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ അടക്കമുള്ള ഉന്ന നേതാക്കളുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തും.
ജാവ്ദേക്കർ കഴിഞ്ഞമാസം ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നതാണ്.
ഒരു പ്രഖ്യാപനം നടത്തുന്ന സമയം ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുന്‍പ്, ഡല്‍ഹിയില്‍ ഇന്ത്യഗേറ്റിനു സമീപത്തു വെച്ച് കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാര്‍ത്ഥനവേളയിലായിരുന്നു കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിച്ചത്.
മന്ത്രി ഇറങ്ങിയതിന് പിന്നാലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇടിച്ച് ഹെലികോപ്റ്ററിന്റെ ബ്ലേഡ് തകരുകയായിരുന്നു.
കൊവിഡ് ടെസ്റ്റ് നടത്തി, ഫലം പൊസിറ്റീവാണെന്നറിഞ്ഞ സമയത്ത് അംഗഡിയ്ക്ക് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിലവിൽ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.