അഫ്‌ഗാനിസ്ഥാൻ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണം; യുഎൻ മനുഷ്യവകാശ കൗണ്‍സില്‍ സമ്മേളനത്തിൽ ഇന്ത്യ

കാലങ്ങളായി നിലനിൽക്കുന്ന സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും

മാധ്യമ പ്രവര്‍ത്തകരെ അവരുടെ എഴുത്തിന്റെയും ട്വീറ്റിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കരുത്: ഐക്യരാഷ്ട്രസഭ

ലോകത്ത് എവിടെയും, മാധ്യമപ്രവർത്തകർക്കോ ആളുകൾക്കോ ഭീഷണിയോ ഭയമോ ഇല്ലാതെ സംസാരിക്കാൻ കഴിയണം

ഇന്ധന പ്രതിസന്ധി രൂക്ഷം; സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ശ്രീലങ്ക

ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ചിൽ നാലുപേർക്കും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന

റഷ്യൻ അധിനിവേശം; ഉക്രൈനിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നു

പ്രതിദിനം മൂവായിരത്തോളം ഗർഭനിരോധന ഗുളികകൾ ഉക്രൈനിലേക്ക് എത്തുന്നുണ്ടെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്

കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നു; ഉക്രൈനിൽനിന്നുള്ള സ്ത്രീകൾക്ക് യുകെയിലെ അവിവാഹിതരായ പുരുഷന്മാർ അഭയം നൽകുന്നത് നിർത്തണമെന്ന് യുഎൻ

മാർച്ച് 18 ന് തുടങ്ങി ഒന്നര ലക്ഷം പേർ ഒപ്പുവെച്ച പദ്ധതിയിൽ സ്ത്രീകൾ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് പരാതികൾ തെളിയിക്കുന്നത്.

രണ്ടാം ഘട്ട ചര്‍ച്ച പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയില്‍; റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് യു എന്‍

കഴിഞ്ഞ ദിവസം ചേർന്ന യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗത്തിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് രണ്ട് രാജ്യങ്ങളോടും ആവശ്യപ്പെട്ടത്.

സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതി പ്രമേയം റഷ്യ വീറ്റോ ചെയ്തു; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും ചൈനയും യുഎഇയും

സമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം അടുത്ത ഘട്ടമായി പൊതു സഭയിലെത്തും.

ഭക്ഷണത്തിനായി കുട്ടികളെ വില്‍ക്കേണ്ട അവസ്ഥയിൽ അഫ്ഗാൻ ജനത; ലോകരാജ്യങ്ങളോട് സാമ്പത്തിക സഹായം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് യുഎന്‍

അതിഭീകരമായ പട്ടിണിയാണ് അഫ്‌ഗാനിൽ ഇപ്പോഴുള്ളത് ഭക്ഷണം വാങ്ങുന്നതിനായി രാജ്യത്ത് ചില കുടുംബങ്ങള്‍ കുട്ടികളെ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്

അഫ്‌ഗാന്റെ വികസനം: അന്താരാഷ്​ട്ര സമൂഹവും താലിബാനും ധാരണാ മേഖലകൾ വികസിപ്പിക്കണമെന്ന് യുഎൻ

അഫ്ഗാൻ ജനതക്ക്​ സഹായം ലഭ്യമാക്കുന്നതിൽ​ അന്താരാഷ്​ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത താലിബാന്​ ബോധ്യമായതായും യു എൻ സംഘം

ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും; ഐക്യരാഷ്ട്രസഭയ്ക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയ

അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ നടത്തുന്ന ആയുധ പരീക്ഷണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ സൗകര്യപൂര്‍വം കണ്ണടയ്ക്കുന്നുവെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു.

Page 1 of 61 2 3 4 5 6