മാവോയിസ്‌റ്റെന്നാരോപിച്ച് അറസ്റ്റ്; സിപിഎം പ്രവര്‍ത്തകര്‍ക്കുമേല്‍ യുഎപിഎ ചുമത്തി പൊലീസ്

മാവോയിസ്റ്റുകളെന്നാരോപിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു യുഎപിഎ ചുമത്തി. അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്.

യുഎപിഎ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി; കോൺഗ്രസ് – സിപിഎം ഉൾപ്പെടെയുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

കുറ്റം ചെയ്യാത്ത ആളുകൾ ഈ നിയമം കൊണ്ട് ഉപദ്രവിക്കപ്പെടുമെന്ന ആശങ്ക ആർഎസ്പി അംഗം എൻ കെ പ്രേമചന്ദ്രൻ പ്രകടിപ്പിച്ചിരുന്നു.

Page 4 of 4 1 2 3 4