കനകമല കേസ് ; ആറ് പ്രതികള്‍ കുറ്റക്കാര്‍,ഒരാള്‍ കുറ്റവിമുക്തന്‍

ഐഎസ് ബന്ധം ആരോപിച്ച് കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി.ഒരാളെ വെറുതെവിട്ടു.കൊച്ചി എന്‍ഐഎ കോടതിയാണ് വിധിപറഞ്ഞത്.

അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇരുവര്‍ക്കുമെതിരായ അന്വേഷണ വിശദാംശങ്ങള്‍ അടങ്ങിയ കേസ്

യുഎപിഎ അറസ്റ്റ്; അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ വിദ്യാർഥികളായ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം; സ്ഥിതി അതീവ ഗുരുതരമെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി

എന്നാല്‍ നിലവില്‍ രണ്ടുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കില്ല.

യുഎപിഎ കരിനിയമം; റദ്ദാക്കണമെന്ന ആവശ്യവുമായി എംവി ജയരാജൻ

യുഎപിഎ റദ്ദാകണമെന്ന ആവശ്യവുമായി സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. യുഎപിഎ കരിനിയമമാണെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും

യുഎപിഎ: അറസ്റ്റിലായവർ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളെന്ന് പോലീസ് വിശദീകരണം

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ ആഭ്യന്തര വകുപ്പിന്‍റെ നടപടിയെ വിമര്‍ശിച്ച് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.

നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ല; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ എംഎം ലോറന്‍സ്

അതേസമയം യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പറയുകയുണ്ടായി

ഇത് ഭരണകൂട ഭീകരത തന്നെ…. മാധ്യമ പ്രവര്‍ത്തകരോട് വിളിച്ചു പറഞ്ഞ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍

അതേസമയം ഇവർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി ശരിവച്ച് ഐജി രംഗത്തെത്തിയിരുന്നു.

സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ: വ്യക്തമായ തെളിവുണ്ടെന്ന് ഐജി അശോക് യാദവ്

കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഐ(എം) പ്രവർത്തകരായ യുവാക്കൾക്കെതിരെ യുഎപിഎ ചുമത്താൻ പര്യാപ്തമായ തെളിവുകളുണ്ടെന്ന് ഐജി

Page 3 of 4 1 2 3 4