ബയോവെപ്പണ്‍ പരാമർശം; ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

രാജ്യദ്രോഹ നിയമം കേന്ദ്രസർക്കാർ പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014-ല്‍ മോദി വന്നശേഷം; കങ്കണയുടെ പരാമർശത്തിൽ രാജ്യദ്രോഹ കേസ് എടുക്കണം: ആം ആദ്മി

കങ്കണയുടെ പ്രസ്താവന രാജ്യദ്രോഹവും പ്രകോപനപരവുമാണെന്ന് എഎപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രീതി ശര്‍മ്മ

കാശ്മീര്‍, യുഎപിഎ വിഷയങ്ങളില്‍ ഇന്ത്യയോട് ആശങ്ക രേഖപ്പെടുത്തി യുഎന്‍ സ്ഥാനപതി

ജമ്മു കശ്മീരിലെ തീവ്രവാദത്തെ ചെറുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ അംഗീകരിക്കുകയാണെന്നും മിഷേല്‍ പറഞ്ഞു.

കതിരൂര്‍ മനോജ് വധകേസിലെ യുഎപിഎ ചോദ്യം ചെയ്തുകൊണ്ടുള്ള ജയരാജന്റെ ഹർജി തള്ളി

സിബിഐ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ല്‍ യുഎപി​എ ചു​മ​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​രിന്‍റെ അ​നു​മ​തി മാ​ത്രം മ​തി​യെ​ന്ന ഹൈക്കോടതി സിം​ഗി​ൾ ബെ​ഞ്ച്​ വിധി ഡിവിഷൻ

85 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ? ഭീകരബന്ധത്തിന് തെളിവെവിടെ?: എൻഐഎയോട് കോടതി

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ എവിടെയെന്ന് എൻഐഎയോട് കോടതി. സ്വര്‍ണക്കടത്ത് കേസില്‍ എങ്ങനെ യു.എ.പി.എ ചുമത്താനാകും എന്നും

160 സാക്ഷികളിൽ ഒരാൾ മാത്രമാണ് താൻ, പുതിയ എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഇനിയും എന്നോട് കാര്യങ്ങൾ ചോദിക്കും: കെടി ജലീൽ

പ്രതികളുടെ മൊഴികള്‍ ശരിയാണോയെന്ന പരിശോധനയുടെ ഭാഗമായാണ് തൻ്റെ മൊഴി രേഖപ്പെടുത്തിയതെന്നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ജലീല്‍ പറഞ്ഞത്...

Page 1 of 41 2 3 4