ആന്ധ്രയിലെ അണക്കെട്ട് കാണിച്ച് യോഗി ആദിത്യനാഥ്‌ യുപിയിൽ നടത്തിയ വികസനമെന്ന് പ്രചാരണം

ബുന്ദേൽഖണ്ഡിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ജലസേന പദ്ധതിയെന്നു പറഞ്ഞാണ് അണക്കെട്ടിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത്.

എന്തുകൊണ്ട് മോദി ഇന്ത്യയ്‌ക്കെതിരെ?; കേന്ദ്രനയങ്ങളെ ചോദ്യം ചെയ്ത് ട്വിറ്ററില്‍ ക്യാംപെയ്ന്‍

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്നതിനെ എന്തിനാണ് മോദിസര്‍ക്കാര്‍ ഭയക്കുന്നതെന്നും എന്തിനാണ് ഭിന്നിപ്പ് സൃഷ്ടിക്കുന്നതെന്നും നിരവധി പേര്‍ ചോദിക്കുന്നു.

തങ്ങളുടെ മനസ്സ് കേരള ജനതക്കൊപ്പം; പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥനയുമായി രാഹുലും പ്രിയങ്കയും

നിലവിൽ കേരളത്തിൽ ആറു ജില്ലകളിൽ ഇന്ന് അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

അമേരിക്കന്‍ പകര്‍പ്പവകാശ നിയമലംഘനം; കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ഐ ടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ശശി

എനിക്ക് ശബ്ദമുയര്‍ത്താന്‍ സിനിമ ഉള്‍പ്പടെ വേറെയും പ്ലാറ്റ്‌ഫോമുകളുണ്ട്; ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ കങ്കണ

പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ ട്വീറ്റുകളെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണത്.

മോദിയോട് “2000 ങ്ങളുടെ ആദ്യപാദത്തിലെ വിരാടരൂപം“ കാണിക്കാൻ ആഹ്വാനം; കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു

ബോളിവുഡ് താരം കങ്കണ റണൗത്തിൻ്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. കാല്പത്തിന് ആഹ്വാനം എന്ന് ധ്വനിപ്പിക്കുന്ന ട്വീറ്റ് ചെയ്തതിനാലാണ്‌ട്വിറ്റർ അധികൃതരുടെ

എല്ലാവരും ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ച് പ്രകൃതിയില്‍ നിന്ന് ഓക്‌സിജന്‍ പിടിച്ചെടുക്കുന്നു; മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയുമെന്ന് കങ്കണ റണൗത്ത്

രാജ്യത്ത് ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്ന സാഹചര്യത്തിൽ വിചിത്രവും അസംബന്ധ ജടിലവുമായ പ്രസ്താവനയുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. എല്ലാവരും

കോവിഡ് നിയന്ത്രണത്തിലെ വീഴ്ചകൾ ചോദ്യം ചെയ്യുന്ന ട്വീറ്റുകൾ ട്വിറ്ററിനെക്കൊണ്ട് നീക്കം ചെയ്യിച്ച് കേന്ദ്രസർക്കാർ

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിച്ച അൻപതോളം ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റര്‍. ഈ ട്വീറ്റുകള്‍ രാജ്യത്തെ ഐടി നിയമത്തിനെതിരാണെന്ന്

നാളെ ഉന്നതതല യോഗമുള്ളതിനാൽ ബംഗാളിൽ പോകുന്നില്ലെന്ന് പോസ്റ്റ്: മോദിയ്ക്ക് ഫെയ്സ്ബുക്കിലും ട്വിറ്ററിലും പൊങ്കാല

“താങ്കൾ താമസിച്ചുപോയി. ആയിരക്കണക്കിന് ജനങ്ങൾക്ക് അവരുടെ ജീവൻ നഷ്ടമായി. താങ്കളുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു.“ എന്നായിരുന്നു മറ്റൊരു കമൻ്റ്

Page 2 of 9 1 2 3 4 5 6 7 8 9