കോവിഡ് രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ; സ്വകാര്യ ആശുപത്രിക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ ഈടാക്കിയെന്നാണ് പരാതി.

കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു; പിണറായി വിജയൻ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങളുമായി കൃഷ്ണകുമാര്‍

വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

വീണ്ടും വിവാദം; വീണ എസ് നായരുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസ് വാഴത്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പേരൂർക്കട വാർഡിൽ വിതരണം ചെയ്യാൻ നൽകിയ നോട്ടീസുകളാണ് ഉപേക്ഷിച്ചത് എന്നാണ് നിലവിലെ വിലയിരുത്തൽ.

ചെയ്യാൻ പറ്റുന്നതേ പറയൂ, പറഞ്ഞാൽ അത് ചെയ്തിരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

എൻ പ്രശാന്തിനെതിരെയുള്ള മാധ്യമ പ്രവർത്തകയോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു എന്ന പരാതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

പ്രതിഷേധ സാധ്യത; എകെജി സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്

നിലവില്‍ ഡിസിപി ദിവ്യ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എകെജി സെന്ററിന് മുന്നില്‍ പോലീസ് മുന്‍കരുതലുകൾ ഒരുക്കിയിട്ടുള്ളത്.

കമ്മ്യൂണിസ്റ്റ് ലയനം അജണ്ടയിലില്ല: സീതാറാം യെച്ചൂരി

നിലവിലെ ബീഹാര്‍ മഹാസഖ്യ മാതൃകയില്‍ കൂടുതല്‍ സഖ്യങ്ങള്‍ രൂപീകരിക്കും. ഇതുവഴി ബിജെപിയെ സംസ്ഥാനങ്ങളില്‍ ക്ഷീണിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന സമരത്തിന്പിന്തുണയുമായി ബിജെപി കൗൺസിലര്‍

നാടിനെ വഞ്ചിച്ച ബിജെപിക്കൊപ്പം നിൽക്കാൻ മനസാക്ഷിയുളള ആർക്കും കഴിയില്ലെന്നും വിജയകുമാരി പറഞ്ഞു.

നഗരസഭ ലൈസന്‍സ് റദ്ദാക്കിയിട്ടും തിരുവനന്തപുരം പോത്തീസ് തുറന്ന് പ്രവര്‍ത്തിക്കുന്നു

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ രാമചന്ദ്രൻസിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Page 3 of 7 1 2 3 4 5 6 7