സില്‍വര്‍ ലൈൻ: സാങ്കേതിക എതിര്‍പ്പ് ഉന്നയിച്ചവരെ ചർച്ചയ്ക്ക് ക്ഷണിച്ച് കെ റെയില്‍

പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ഘട്ടമായ ഡിപിആര്‍ തയ്യാറാക്കിയ ഘട്ടം മുതല്‍ എതിര്‍പ്പുകള്‍ ശക്തമായിരുന്നു.

കേരളത്തിലെത്തുന്ന അമിത്ഷായെ യുവാക്കൾക്ക് നേരില്‍ കാണാം; അവസരം ഒരുക്കാൻ ബിജെപി ഐടി വിഭാഗം

ഇതിനായി പ്രത്യേകം ഇ പാസ് നല്‍കി സമ്മേളന വേദിയില്‍ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടത്തില്‍ ഏകദേശം അഞ്ഞൂറോളം പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകര്‍

വിഡി സതീശന്റെ ചിത്രം ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു; ‘ആരാടാ വിഡി സതീശന്‍’ എന്ന് മുദ്രാവാക്യം

വിഡി സതീശനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഐഎന്‍ടിയുസി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്തു.

മദ്യപിച്ച് ക്യാമ്പസിനുള്ളിൽ കയറിയ കെ എസ് യു പ്രവർത്തകർ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തി; ലോ കോളേജ് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ

ലോ കോളേജിൽ ഉണ്ടായ അക്രമത്തേ എസ്.എഫ്.ഐ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല, അക്രമത്തിലൂടെ ഒരു വിദ്യാർത്ഥി സംഘടനയ്ക്കും വളരാൻ സാധിക്കില്ല

അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ചു; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോർജ്

ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുംപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് അങ്കണവാടി

അനുഭാവി കുടുംബങ്ങൾ ബിജെപിയിലേക്ക് പോകുന്നു; തിരുവനന്തപുരത്തെ ചില മേഖലകളിൽ ബിജെപി വളരുന്നതായി സിപിഎം സംഘടനാ റിപ്പോർട്ട്

പ്രധാനമായും ബിജെപിയുടെ തലസ്ഥാനത്തെ വളര്‍ച്ചയെ ഗൗരവമായി കാണണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

നിയന്ത്രണങ്ങൾക്ക് പുല്ലുവില; തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം

കേരളത്തിൽ കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

Page 1 of 71 2 3 4 5 6 7