മുത്തലാഖ് വഴി ബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഇതുമായി ബന്ധപ്പെട്ട് സംസഥാനത്തെ മുത്തലാഖിലൂടെ ബന്ധം വേര്‍പ്പെട്ട നിരവധി മുസ്ലിം യുവതികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മുത്തലാഖ് നിരോധനം; കേന്ദ്രസര്‍ക്കാര്‍ ചെയ്തത് ചരിത്രപരമായ തെറ്റ്തിരുത്തല്‍: അമിത് ഷാ

മുത്തലാഖ് നിരോധിക്കുന്നതിനെ എതിർക്കുന്നവർ പോലും മനസ്സുകൊണ്ട് നിയമത്തിന് അനുകൂലമാണെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി; കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ മുത്തലാഖ് നിരോധന ബില്‍ പാസാക്കി

പ്രതിപക്ഷ ഭേദഗതി നിർദ്ദേശങ്ങൾ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭയിൽ

പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് മുത്തലാഖ് നിരോധനബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണു കേന്ദ്രനിയമമന്ത്രി

1400 വർഷം പഴക്കമുള്ള മുത്തലാക്കിനെ അനിസ്ലാമികമെന്നു വിളിക്കാനാകില്ല: കപിൽ സിബൽ സുപ്രീംകോടതിയിൽ

മുത്തലാക്ക് 1400 വർഷം പഴക്കമുള്ള ആചാരമാണെന്നും അതിനെ അനിസ്ലാമികമെന്നു വിളിക്കാൻ ആർക്കും അധികാരമില്ലെന്നും മുൻ കേന്ദ്ര നിയമമന്ത്രിയും അഭിഭാഷകനുമായ കപിൽ

മുത്തലാക്ക് മുസ്ലീം വിവാഹമോചനത്തിനുള്ള ഏറ്റവും മോശം മാർഗ്ഗമെന്ന് സുപ്രീം കോടതി

മുസ്ലീം വിവാഹമോചനത്തിനുള്ള ഏറ്റവും മോശവും ഒട്ടും അഭികാമ്യമല്ലാത്തതുമായ മാർഗ്ഗമാണു മുത്തലാക്കെന്നു സുപ്രീം കോടതി. മുത്തലാക്ക് നിയമപരമാണെന്ന് വാദിക്കുന്ന ചിന്താധാരകൾ നിലവിലുണ്ടെങ്കിലും