മഹാരാജാസ് കോളേജില്‍ മുറിച്ചിട്ട മരം കടത്താന്‍ ശ്രമം; തടഞ്ഞ് എസ്എഫ്ഐ
അനുമതികളൊന്നും ഇല്ലാതെയണ് മരം കടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അനുമതികളൊന്നും ഇല്ലാതെയണ് മരം കടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം മാത്രം ഏഴ് പേരാണ് ഓക്സിജന്‍ ലഭിക്കാതെ യു പിയില്‍ മരിച്ചത്.
തോട്ടത്തിലെ തണൽ ക്രമീകരിക്കുന്നതിനു വേണ്ടി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാറുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി അട്ടപ്പാടിയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്.
ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ വേഗതയിലായിരുന്ന മാവേലി എക്സ്പ്രസിന്റെ എൻജിൻ ഡ്രൈവർ മരം വീഴുന്നതുകണ്ട് ബ്രേക്ക് അമർത്തിയെങ്കിലും നിർത്താൻ സാധിച്ചില്ല.
ലോട്ടറി വിൽപ്പന ജോലി ചെയ്തിരുന്ന അഷ്റഫ് കളക്‌ട്രേറ്റ് പുറത്തെ റോഡിലൂടെ സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം.