സിബിഐയും തൃണമൂല്‍ കോണ്‍ഗ്രസും മൗന ധാരണയിലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ്; കേന്ദ്രഏജന്സികൾ പ്രധാനമന്ത്രിക്ക് കീഴിലെന്ന് തൃണമൂൽ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നാൽ കടിക്കുന്ന, മെരുക്കാന്‍ കഴിയാത്ത നായയെ പോലെയാണെന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്.

പശ്ചിമ ബംഗാളിലെ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്തു

പശ്ചിമ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനാണ് പാർത്ഥ ചാറ്റർജി. അറസ്റ്റ് ബം​ഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാ​ദത്തിന് തിരി കൊളുത്തിരിക്കുകയാണ്.

പുതിയ അശോക സ്തംഭത്തിലെ മുഖങ്ങൾ അക്രമണാത്മകം; ഭാവവിത്യാസം ചൂണ്ടിക്കാട്ടി തൃണമൂൽ

അശോകസ്തംഭത്തിന്റെ മുന്പത്തേയും ഇപ്പോഴത്തെയും രണ്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് തൃണമൂൽ കോൺഗ്രസിന്റെ വിമർശനം

നരേന്ദ്രമോദിക്കും ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ അതേ ഗതിവരും: തൃണമൂൽ എംഎൽഎ ഇദ്രിസ് അലി

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിക്കാത്തതിനെ തുടർന്നാണ് അലിയുടെ പരാമർശം

കാളീദേവിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ കേസെടുത്തു

ദില്ലി: കാളീദേവിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ കേസെടുത്തു. ഭോപ്പാൽ ജഹാംഗീരാബാദ് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

അവർ പറഞ്ഞത് ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യങ്ങൾ; മഹുവ മൊയ്‌ത്രയ്ക്ക് പിന്തുണയുമായി ശശി തരൂർ

ഒരാൾ താൻ ആരാധിക്കുന്ന ദേവിക്ക് എന്താണ് അർപ്പിക്കുന്നത് എന്ന് ആ ഭക്തന് മാത്രമേ അറിയൂ. ഈ കാര്യം തുറന്നു പറഞ്ഞ

കാളി വിഷയത്തിൽ മഹുവയെ തള്ളി തൃണമൂൽ നേതൃത്വം; തൃണമൂലിന്റെയും മമത ബാനര്‍ജിയുടെയും ട്വിറ്റര്‍ അണ്‍ഫോളോ ചെയ്ത് മഹുവ

എന്നെ സംബന്ധിച്ചിടത്തോളം കാളി ഇറച്ചി കഴിക്കുന്ന, മദ്യം കഴിക്കുന്ന ദൈവമാണ്. ദൈവങ്ങള്‍ക്ക് വിസ്‌കി വരെ നേര്‍ച്ച സമര്‍പ്പിക്കുന്ന ചിലയിടങ്ങളുണ്ട്

ബംഗാളില്‍ കോൺഗ്രസ്- തൃണമൂൽ കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

തന്റെ വളര്‍ത്തുനായയ്ക്ക് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ മൂന്ന് തവണ വെടിവെച്ചത്.

അനന്തരവന്‍ ഉള്‍പ്പെട്ട ദേശീയ സമിതി മമത ബാനര്‍ജി പിരിച്ചു വിട്ടു; തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

പാര്‍ട്ടിയിലെ അനിഷേധ്യമായ തന്‍റെ അധികാരസ്ഥാനം ഉറപ്പിക്കുന്നതിനായി മമത നടത്തിയ നീക്കമാണ് പുതിയ നടപടിക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

സവിശേഷാധികാരം ഉപയോഗിച്ച് നിയമസഭ നിർത്തിവച്ച് ബംഗാൾ ഗവർണർ; രാഷ്ട്രീയപ്രേരിതമെന്ന് തൃണമൂൽ

ഇന്ത്യൻ ഭരണഘടനയുടെ 174-ാം വകുപ്പിന് കീഴിലുള്ള രണ്ടാം വ്യവസ്ഥയിലെ എ സബ് ക്ലോസ് പ്രകാരമാണ് ഗവർണറുടെ ഈ അസാധാരണ ഉത്തരവ്.

Page 1 of 31 2 3