തൂത്തുക്കുടിയിലെ പോലീസ് കസ്റ്റഡി കൊലപാതകം; പ്രധാന പ്രതി തമിഴ്‌നാട് മുഖ്യമന്ത്രിയും സര്‍ക്കാരും: കമൽ ഹാസൻ

പോലീസ് നടത്തുന്ന കൊലപാതകങ്ങളെ അന്ധമായി പിന്തുണയ്ക്കുന്ന സർക്കാരും മുഖ്യമന്ത്രിയും പ്രധാന പ്രതികളാണ്