എസ്എഫ്ഐയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണം, തിരുത്തി തന്നെ മുന്നോട്ട് പോകും: തോമസ് ഐസക്

എസ്എഫ്ഐയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്നും അതു തിരുത്തി തന്നെ മുന്നോട്ടു പോകുമെന്നും തോമസ് ഐസക്

`കാരുണ്യ പദ്ധതി’ ദുര്‍വ്യാഖ്യാനത്തില്‍ മനോരമ നടത്തിയത് പതിവ് നേരമ്പോക്ക്: മന്ത്രി തോമസ് ഐസക്

നിയമസഭയിലെ എന്റെ പ്രസംഗം നേരത്തെ ഒരു പോസ്റ്റില്‍ ഇട്ടതാണ്. ഒരുപക്ഷെ, ലേഖകന്‍ അതു കേട്ടുകാണില്ല.

കേന്ദ്ര ബജറ്റ് നിരാശാജനകം; പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയയ്ക്കും: മന്ത്രി തോമസ് ഐസക്

ബജറ്റിൽ പരിഗണിക്കാത്തതോ പ്രഖ്യാപിക്കാത്തതോ ആയ ആവശ്യങ്ങൾ ബജറ്റിനുപുറത്ത് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിർത്തിയാണ് കത്തയക്കുന്നത്.

മന്ത്രി തോമസ് ഐസക്കിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ളയുടെ വക്കീൽ നോട്ടീസ്

നഷ്ടപരിഹാരമായി ലഭിക്കുന്ന തുക ശബരിമല വിഷയത്തിൽ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിന് നൽകുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

പേര് മാത്രമേ ആയിട്ടുള്ളു, മറ്റൊന്നിലും ഒരു തീരുമാനവുമായിട്ടില്ല; പക്ഷേ മോദി കത്തെഴുത്തുടങ്ങി: കേന്ദ്ര സർക്കാരിൻ്റെ ആയുഷ്മാന്‍ ഭാരത് സേവന കത്തിനെതിരെ തോമസ് ഐസക്

കത്ത് ഒന്നിന് അച്ചടിയും തപാലുമടക്കം 43 രൂപയിലേറെ ചെലവു വരും. ഈ പണവുംകൂടി പദ്ധതി നടത്തിപ്പിന് ചെലവഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

സർക്കാർ സ്കൂളുകൾ മുന്നോട്ട്: സർക്കാർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പുതുതായി എത്തിയത് ര​ണ്ട​ര ല​ക്ഷം കു​ട്ടി​ക​ൾ

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ബജറ്റിൽ നടന്നു...

മാലിന്യക്കോട്ടയില്‍ നിന്നും വിശ്രമകേന്ദ്രത്തിലേക്ക്; മറ്റൊരു തോമസ് ഐസക് വെളിപ്പെടുത്തല്‍

മാസങ്ങള്‍ക്ക് മുമ്പ് മാലിന്യങ്ങള്‍കൊണ്ട് മൂടി, മൂക്കുപൊത്തി മാത്രം സഞ്ചരിക്കാന്‍ കഴിയുമായിരുന്ന തിരുവനന്തപുരം മ്യൂസിയം റോഡിന്റെ അരിക് ഇന്ന് ആരും കൊതിക്കുന്ന

അശ്വതിയും ശ്രീക്കുട്ടിയും ഇനി ചൈനയിലേക്കു പോകും, ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കാന്‍

ഭാരോദ്വഹന കായിക താരങ്ങളായ അശ്വതിക്കും ശ്രീക്കുട്ടിക്കും ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പണമില്ലാതിരുന്ന അവസരത്തില്‍ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക്

Page 7 of 8 1 2 3 4 5 6 7 8