അവകാശ ലംഘനം നടത്തിയത് സിഎജി; സംസ്ഥാന സർക്കാരിനോട് ആജ്ഞാപിക്കാൻ സി എ ജിയ്ക്ക് അധികാരമില്ല: തോമസ് ഐസക്
സിഎജി ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് സംസ്ഥാന നിയമസഭയെ അവഹേളിച്ചു.
സിഎജി ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് സംസ്ഥാന നിയമസഭയെ അവഹേളിച്ചു.
കിഫ്ബിയിൽ ഐസക്കിന്റെ വാദം പൊളിയുന്നു; സാമ്പത്തിക ബാധ്യത സർക്കാരിന്: വിവരാവകാശ രേഖ
കിഫ്ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
നാടിന്റെ വികസനം അട്ടിമറിക്കാമെന്ന വ്യാമോഹം ബിജെപിക്ക് വേണ്ട; ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി തോമസ് ഐസക്
നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായമന്ത്രി ഇ പി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു...
ജലീലിനെതിരെ നീചവും കുടിലവുമായ അടവുകളാണ് ലീഗ് പ്രയോഗിക്കുന്നതെന്നും ഇതിനായി ബിജെപിയെയും എസ്ഡിപിഐയെയും വെല്‍ഫയര്‍ പാര്‍ട്ടിയെയും ലീഗ് കൂട്ടുപിടിക്കുകയാണെന്നും തോമസ് ഐസക്
70 ലക്ഷത്തോളം പേർക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് വീണ്ടും കൈകളിലെത്തും...
രാജ്യമാകെ സമ്പദ്വ്യവസ്ഥ പൂര്‍ണമായും അടച്ചിട്ട ഏപ്രിലില്‍ വരുമാനം ഇനിയും താഴുമെന്നും ധനമന്ത്രി ഫേസ്ബുക്കിൽ എഴുതി.
ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നൻമയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേൾക്കാനുള്ള സഹിഷ്ണുതയില്ല; തന്നോളൂ, തന്നോളൂ എന്ന ആവലാതി
നിലവില്‍ കൊവിഡ് പ്രതിസന്ധിയിലും ബാങ്കുകൾ കൊള്ള പലിശയാണ് ഈടാക്കുന്നത് എന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നലെ വിമർശിച്ചിരുന്നു.