ബിജെപി അധികാരത്തിൽ ഇല്ലാത്തിടത്തേക്കെല്ലാം അയക്കുന്ന ‘മൂന്ന് മരുമക്കൾ’ : കേന്ദ്ര ഏജൻസികൾക്കെതിരേ തേജസ്വി യാദവ്

സോഷ്യലിസത്തോടുള്ള പ്രതിബദ്ധതയ്‌ക്കുള്ള വിലയാണ് എന്റെ അച്ഛൻ ലാലു പ്രസാദും അമ്മ റാബ്‌റി ദേവിയും ഞാനും സഹോദരിമാരും നൽകുന്നത്.

എന്തിന് പോയി രണ്ട് ദിവസം കഴിഞ്ഞ് വരണം; ഇഡിയെ തന്റെ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചുകൊണ്ട് തേജസ്വി യാദവ്

ഇഡി- സിബിഐ , ഇൻകം ടാക്സ്- നിങ്ങൾ ദയവായി വരൂ, നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം എന്റെ വീട്ടിൽ താമസിക്കൂ.

രാഷ്ട്രപതി ഭവനിൽ ഒരു ‘പ്രതിമ’യുടെ ആവശ്യമില്ല; ദ്രൗപതി മുർമുവിനെതിരെ പരിഹാസവുമായി തേജസ്വി യാദവ്

നിങ്ങൾ യശ്വന്ത് സിൻഹയെ എപ്പോഴും കേട്ടിട്ടുണ്ടാകണം, പക്ഷേ ഭരണകക്ഷിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടില്ല

തേജസ്വി യാദവ് ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; സീറ്റ് വിഭജനം പൂര്‍ത്തിയായി

ഇടത് മുന്നണിയില്‍ സിപിഐ എംഎല്ലിനാണ് 19 സീറ്റുകള്‍ ലഭിച്ചത് . സിപിഐക്ക് 6, സിപിഎമ്മിന്4 സീറ്റുകള്‍ വീതം ലഭിച്ചു.