“തന്റെ തന്തയല്ല എന്റെ തന്ത”: ടിജി മോഹൻദാസിന് മാസ് മറുപടിയുമായി ജി സുധാ‍കരന്റെ മകൻ

ടിജി മോഹൻദാസിന്റെ ട്വീറ്റിനു മാസ് മറുപടി നൽകിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ മകൻ നവനീത് സുധാകരനാണ്