
തൃശൂര്‍ ടൗണ്‍ഹാളിനു മുന്നില്‍ പുസ്തകങ്ങള്‍ നിരത്തി വില്‍ക്കാനിരിക്കുന്ന ഈ യുവാവ് ഒരു ഡിപ്ലോമക്കാരനാണ്; കോര്‍പ്പറേറ്റുകളുടെ ലോകത്ത് അവരോട് മത്സരിക്കാന്‍ നില്‍ക്കാതെ അക്ഷരങ്ങളെ നെഞ്ചോടു ചേര്‍ത്തു ജീവിക്കുകയാണ് ബിനു
തൃശൂര്‍ ടൗണ്‍ഹാളിനു എതിര്‍വശത്തുള്ള സബ്ബ്ട്രഷറിയുടെ മുന്‍പിലെ ഫുട്പാത്തിലൂടെ നടന്നുപോകുമ്പോള്‍ എപ്പോഴെങ്കിലും ഈ ചെറുപ്പക്കാരനെ കണ്ടു കാണും. നിര്‍ത്തിയിട്ടിരിക്കുന്ന നാല് ചക്ര