രോഗ ലക്ഷണം ഉള്ളവര്‍ക്ക് മാത്രം പരിശോധനയും ക്വാറന്റൈനും; പ്രവാസികള്‍ക്ക് ഇളവുമായി കേരളാ സർക്കാർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ പ്രവാസികളുമായി ഉൾപ്പെടെ വിശദമായ പരിശോധന നടത്തിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജും

കേരളത്തില്‍ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു

നേരത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. പക്ഷെ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായാലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധന വേണ്ട: യുഎസ് ആരോഗ്യവകുപ്പ്

രാജ്യത്ത് കോവിഡ് പരിശോധനകള്‍ വ്യാപിപ്പിക്കേണ്ട കാര്യമില്ല എന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്.

പുകയിലയില്‍ നിന്നും കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ കമ്പനി

ഇപ്പോള്‍ ബ്രിട്ടനിലെ 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷ'ന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി.

കോവിഡ് വ്യാപന ഭീതി; ഷിന്‍ജിയാങ് പ്രവിശ്യയില്‍ പരിശോധന സൗജന്യമാക്കി ചൈന

മുൻകരുതൽ എന്ന നിലയിൽ പ്രവിശ്യയില്‍ മാളുകളും ഹോട്ടലുകളും അടയ്ക്കുകയുംപാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്; ആശുപത്രിവിട്ട ശേഷം രണ്ടുപേര്‍ക്ക് യുപിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തിയ ശേഷം കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പണം ഇല്ലാത്തതിനാൽ ഒരാള്‍ക്കും ചികിത്സ മുടങ്ങരുത്; കൊവിഡ് 19 ടെസ്റ്റുകൾ സൗജന്യമായി നടത്തണം: സുപ്രീം കോടതി

സൗജന്യമായി ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾ രാജ്യം പ്രതിസന്ധിയുടെ നടുവിലൂടെ പോകുമ്പോള്‍ 4500 രൂപ വരെ ഈടാക്കാനുള്ള നീക്കം നടത്തരുതെന്നും സുപ്രീം

കാസർകോട് ഐസൊലേഷൻ വാർഡിൽ പൂച്ചകൾ ചത്ത സംഭവം; ആന്തരികാവയവങ്ങൾ വിദഗ്‌ധ പരിശോധനയ്ക്ക് അയക്കും

നിലവിൽ പൂച്ചകളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ലാബിൽ ഡി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.

ടെസ്റ്റ് പരമ്പര; ഓസ്‌ട്രേലിയ ഇന്ത്യയെ നാണം കെടുത്തി

ഇന്ത്യയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. പരമ്പരയിലെ നാലാം മത്സരത്തില്‍ 298 റണ്‍സിനാണ് ഇന്ത്യ തോറ്റത്. വിദേശ

Page 1 of 21 2